• Text
  • Text

ORMMACHEPPU

By : MAR JOSEPH PERUNTHOTTAM



Book : ORMMACHEPPU
Author: MAR JOSEPH PERUNTHOTTAM
Category : Memoirs
ISBN : 9788126440092
Binding : Normal
Publishing Date : 03-01-2013
Publisher : LITMUS
Edition : 1
Number of pages : 197
Language : Malayalam
Paper Back

Publisher: LITMUS
₹112.00 ₹125.00 10% off





Book Summary

ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് പൗരോഹിത്യത്തിന്റെ ഉന്നതങ്ങളിലെത്തിയ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ബാല്യകാലസ്മരണകളുടെ സമാഹാരം. കേരളത്തിലെ ബാല്യങ്ങള്‍ക്കന്യമായിത്തീര്‍ന്ന നാട്ടുജീവിതത്തിന്റെ നന്മയും അനുഭവങ്ങളും ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന കൃതി. പ്രകൃതിയും ചുറ്റുപാടുകളും എങ്ങനെയാണ് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതെന്നും ജീവിതത്തിലെ ഓരോ അനുഭവങ്ങളും എങ്ങനെ യാണ് മനുഷ്യനന്മയ്ക്കായി ഉപയോഗിക്കേണ്ടതെന്നും വെളിപ്പെടുത്തുന്ന കൃതി. ഗൃഹാതുരമായ ഒരു വായനാനുഭവം ഉറപ്പു നല്‍കുന്നു.

WRITE A REVIEW

Product name: ORMMACHEPPU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0