• Text
  • Text

NEELALOHITHAM

By : SHEEBA E K



Book : NEELALOHITHAM
Author: SHEEBA E K
Category : Short Stories, Women's writing
ISBN : 9788126440009
Binding : Normal
Publishing Date : 21-05-2022
Publisher : DC BOOKS
Edition : 3
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹100.00 ₹130.00 23% off





Book Summary

സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന ഷീബ ഇ.കെ. യുടെ കഥകള്‍ വായിച്ചപ്പോള്‍ എന്തുകൊോ, ഇടയ്ക്ക ിടെ, അനുഗൃഹീത കലാകാരിയായ മാധവിക്കുട്ടിയെ ഓര്‍ത്തുപേ ായി. പ്രത്യേകിച്ച് ഈ കഥാസമാഹാരത്തില്‍നിന്ന് ഞാനാദ്യം വായി ക്കാനിടയായ 'നവം ര്‍', 'ഓട്ടോഗ്രാഫ്', 'സീതായനം' തുടങ്ങിയവയില്‍ ആ മാധവിക്കുട്ടിസ്പര്‍ശം കൂടുതലില്ലേ എന്ന സന്ദേഹം. സ്‌നേഹം ദൗര്‍ബല്യമാകുന്ന കഥാപാത്രങ്ങള്‍, സ്‌നേഹത്തിനു മുമ്പില്‍ സര്‍വ്വവും മറക്കുന്ന സ്ത്രീത്വം, ഏറെ പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാ പാത്രങ്ങളും, പിന്നെ യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനുമിടയില്‍ ചാഞ്ചാട്ടമനുഭവിക്കുന്ന ഭാഷ, നിറങ്ങളുടെ അതിസുന്ദരമായ ഇഴുകിച്ചേരല്‍.''

WRITE A REVIEW

Product name: NEELALOHITHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0