• Text
  • Text

VARAYUM KURIYUM

By : CARTOONIST SUDHEERNATH



Book : VARAYUM KURIYUM
Author: CARTOONIST SUDHEERNATH
Category : Art
ISBN : 9788126474967
Binding : Normal
Publishing Date : 30-12-16
Publisher : DC BOOKS
Edition : 1
Number of pages : 400
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

ഏതു മനുഷ്യനും ആസ്വദിക്കാവുന്ന ലളിതകലയായ ചിരി വരയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും രചനാതന്ത്രങ്ങളും തുടങ്ങി അറിയേണ്ട വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ മലയാളത്തിലെ ആദ്യ സമഗ്ര ഗ്രന്ഥമാണിത്. രാഷ്ട്രീയകാര്‍ട്ടൂണ്‍, പോക്കറ്റ് കാര്‍ട്ടൂണ്‍, സോഷ്യല്‍ കാര്‍ട്ടൂണ്‍, നിശബ്ദ കാര്‍ട്ടൂണ്‍ തുടങ്ങി വിവിധതരം കാര്‍ട്ടൂണുകളുടെ രചനാരീതികള്‍, കംപ്യൂട്ടര്‍ ഉപയോഗിച്ചു ചെയ്യുന്ന കാരിക്കേച്ചറുകള്‍, അനിമേഷനുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍, വിവാദമായ കാര്‍ട്ടൂണുകള്‍, ചിരിവരയ്ക്കു പ്രചാരം നല്‍കിയ മലയാളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളുടെ അനുഭവക്കുറിപ്പുകള്‍ തുടങ്ങി ചിരിവരയുടെ സമഗ്രചിത്രം ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

WRITE A REVIEW

Product name: VARAYUM KURIYUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0