• Text
  • Text

PALLIYUM PARTIYUM KERALATHIL

By : PROF NINAN KOSHY



Book : PALLIYUM PARTIYUM KERALATHIL
Author: PROF NINAN KOSHY
Category : Study
ISBN : 9788126434657
Binding : Normal
Publishing Date : 24-03-14
Publisher : DC BOOKS
Edition : 1
Number of pages : 222
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

സാമൂഹ്യനീതിയെപ്പറ്റിയുള്ള ചിന്തകളിലും വിമർശനങ്ങളിലും വേദപുസ്തകവും മാർക്‌സും മിക്കയിടത്തും ഒത്തുചേരുന്നുണ്ട്. ദൈവരാജ്യത്തെപ്പറ്റിയുള്ള സങ്കൽപ്പത്തിന് വിഭിന്നമല്ല മാർക്‌സിസ്റ്റ് ചിന്ത. മുതലാളിത്തമല്ല സോഷ്യലിസമാണ് അനുയോജ്യമായ വ്യവസ്ഥിതിയെന്ന് ഇരുചിന്താധാരകളും സമ്മതിക്കുന്നു. എന്നിട്ടും മാർക്‌സിസവും മതവും തമ്മിൽ ആരംഭകാലം മുതലുള്ള വിവാദങ്ങളും സംവാദങ്ങളും അവസാനമില്ലാതെ തുടരുന്നതെന്തുകൊണ്ടാണ്? വിശ്വാസത്തിന്റെ പേരിൽ അംഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്തുപോകുന്നതെന്തുകൊണ്ടാണ്? പള്ളിയും പാർട്ടിയും തമ്മിലുള്ള ബന്ധത്തെ ചരിത്രപരമായി വിശകലനം ചെയ്യുന്ന കൃതി.

WRITE A REVIEW

Product name: PALLIYUM PARTIYUM KERALATHIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0