• Text
  • Text

PARANKIMALA

By : KAKKANADAN G V



Book : PARANKIMALA
Author: KAKKANADAN G V
Category : Novel
ISBN : 9788130000015
Binding : Normal
Publishing Date : 01-06-15
Publisher : POORNA PUBLICATIONS
Edition : 1
Number of pages : 223
Language : Malayalam
Paper Back

Publisher: POORNA PUBLICATIONS
₹99.00 ₹110.00 10% off





Book Summary

ഞാനേതോ ഒരു പുതിയ വികാരത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു. എന്റെ ശരീരമാകെ ഒരു പ്രത്യേക കുളിരനുഭവപ്പെട്ടു. ആ കുളിരിനൊപ്പം ഞാന്‍ തങ്കയെ ഓര്‍ത്തു. എനിക്കെന്തു പറ്റി? എനിക്കെന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?' മനുഷ്യന്റെ സിരകള്‍ക്കു ചൂടുപിടിപ്പിക്കുന്ന, മനുഷ്യനെ ഉന്മത്തനാക്കിത്തീര്‍ക്കുന്ന, പറങ്കിമല എന്ന ഭ്രാന്താലയതിന്റെ, പറങ്കിമല എന്ന ലോകത്തിന്റെ കഥ. കൗമാര പുരുഷമനസ്സിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കുകയാണ് കാക്കനാടന്‍ ഈ നോവലില്‍. പറങ്കിമലയിലെ ക്‌ളേശകരമായ ജീവിതത്തിനിടയില്‍ ഇതള്‍ വിടര്‍ത്തുന്ന അപ്പുവിന്റെയും തങ്കയുടെയും അനുരാഗബന്ധത്തിന്റെ കഥ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു

WRITE A REVIEW

Product name: PARANKIMALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0