• Text
  • Text

EZHAMMUDRA

By : KAKKANADAN G V



Book : EZHAMMUDRA
Author: KAKKANADAN G V
Category : Novel
ISBN : 9788126408627
Binding : Normal
Publishing Date : 16-03-2026
Publisher : DC BOOKS
Edition : 4
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

അക്രമത്തിന്റെയും ലൈംഗികതയുടെയും സീമകൾ തേടിപ്പോകുന്ന കലാപ്രതിഭയാണ് കാക്കനാടന്റേത്. അക്രമം കാക്കനാടന്റെ കലാപ്രതിഭയിലെ ക്ഷീണിക്കാത്ത വീര്യമായതുകൊണ്ട് ഭാഷതന്നെയും അക്രമത്തിന്റെ വിദ്യാധരഹിതമാകുന്നു. ഭയം എന്റെ ശബ്ദത്തെ കൊന്നുകളയുന്നു, ഇരുട്ടിന്റെ നെഞ്ചിലേക്ക് ഒരു കഠാരപോലെ തീജ്വാല തറച്ചുകയറുന്നു എന്നിങ്ങനെയുള്ള കല്പനകൾതന്നെ ഈ അക്രമവാസനയുടെ പ്രതിരൂപാത്മകമായ ആവിഷ്‌കാരമാണ്. ഏഴാംമുദ്രയിൽ ലൈംഗികവേഴ്ചയെ പോലും ബലപ്രയോഗത്തിന്റെ ഭാഷയിലാണ് അവതരിപ്പിക്കുന്നത്.

WRITE A REVIEW

Product name: Ezhammudra

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0