• Text
  • Text

PASCHATYA SAHITYA DARSANAM

By : PROF M ACHUTHAN



Book : PASCHATYA SAHITYA DARSANAM
Author: PROF M ACHUTHAN
Category : Study
ISBN : 8126408138
Binding : Normal
Publishing Date : 29-06-2024
Publisher : DC BOOKS
Edition : 9
Number of pages : 620
Language : Malayalam
Paper Back

Publisher: DC BOOKS
₹629.00 ₹699.00 10% off





Book Summary

പാശ്ചാത്യ സാഹിത്യചിന്തകളെ കാലാനുക്രമത്തില്‍ അവതരിപ്പിച്ചുകൊണ്ട് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു സമഗ്രപഠനമാണ് ഈ ഗ്രന്ഥം. വ്യത്യസ്ത സാഹിത്യസൈദ്ധാന്തികരുടെ നിലപാടുകളെ താരതമ്യംചെയ്ത് അവയുടെ താത്ത്വികാടിത്തറ വിശകലനം ചെയ്യുകയും ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളോട് അവയ്ക്കുള്ള ചായ്‌വുകളും വേറിടലുകളും വിവരിക്കുകയും ചെയ്യുന്ന ഈ പഠനം പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. 1962-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചതിനുശേഷം ഓരോപുതുതായി ഉണ്ടായിക്കൊണ്ടിരുന്ന സിദ്ധാന്തങ്ങളെയും വിമര്‍ശനസരണികളെയും കൂട്ടിച്ചേര്‍ത്ത് കാലികമാക്കിയിരിക്കുന്നു. സാഹിത്യപഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഏറ്റവും ആധികാരികമായ പഠനഗ്രന്ഥമാണിത്.

WRITE A REVIEW

Product name: PASCHATYA SAHITYA DARSANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0