• Text
  • Text

PATHIRAPPATTILE THEANNILAPPAKSHIKAL

By : SHAJI MADATHIL



Book : PATHIRAPPATTILE THEANNILAPPAKSHIKAL
Author: SHAJI MADATHIL
Category : Novel
ISBN : 9788126471294
Binding : Normal
Publishing Date : 14-08-15
Publisher : CURRENT BOOKS
Edition : 1
Number of pages : 416
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹292.00 ₹325.00 10% off





Book Summary

മരണത്തിനുപോലും ഒരു വ്യക്തിയുടെ ചിന്തകളെയും ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഓര്മ്മകളെയും പിഴുതെറിയാന് സാധിക്കില്ല! അതിന്റെ ഉത്തമ തെളിവാണ് ഞാന്! കഥകളില് നിന്നുപോലും ഞങ്ങളായ ആത്മാക്കള്ക്ക് ഒളിച്ചോടാന് കഴിയുന്നില്ല. ഞങ്ങളുടെ ചിന്തകള് മരണത്തിനപ്പുറത്തേക്കുകൂടി ചിറകടിച്ചു പറക്കുന്നു. എന്റെ ബാല്യത്തിലൂടെ കൗമാരത്തിലൂടെ യൗവനത്തിലൂടെ. ആ ചിന്തകള് എന്റെ മാത്രം വേദനകളായിരുന്നില്ല; പലപ്പോഴും സഹജീവികളെപ്പറ്റിയും പ്രകൃതിയെപ്പറ്റിയും ആയിരുന്നു. എന്റെ മുമ്പില് മുഖം താഴ്ത്തിനിന്ന് തീ തുപ്പുന്ന സമൂഹത്തെ ഞാന് ഭയപ്പെട്ടില്ല. വിരല്ചൂണ്ടി ആക്രമിക്കാന് ഓടിയണഞ്ഞ ആചാരാനുഷ്ഠാനങ്ങള്ക്കു മുമ്പില് ഞാന് ഭയപ്പെട്ടില്ല! പക്ഷേ എന്റെ ചിന്തകളുടെയും ഓര്മ്മകളുടെയും മുമ്പില് ഞാന് പകച്ചു! നൂറുവട്ടം! നേര്ത്ത നിലാവില് തല താഴ്ത്തി നില്ക്കുന്ന മരങ്ങളുടെ നിഴലുകളില് അഭൗമമെന്നു തോന്നിപ്പിക്കുന്ന നിശ്ശബ്ദ രാത്രികളില് പുറംചട്ട നഷ്ടപ്പെട്ട ഒരാത്മാവാണ് ഞാന്! ഇതിന് പ്രായഭേദമോ വര്ഗ്ഗഭേദമോ വര്ണ്ണഭേദമോ ഇല്ല! സ്വന്തം ജന്മം തിരഞ്ഞെടുക്കാന് പോലും അനുവാദമില്ല! സ്വാതന്ത്ര്യമില്ല! കര്മ്മദോഷങ്ങളിലെ ചരടില് കോര്ത്ത പാവകള് മാത്രം! ഇതിലെ അര്ത്ഥമെന്ത്?! ഇതിലെ യുക്തിയെന്ത് ?

WRITE A REVIEW

Product name: PATHIRAPPATTILE THEANNILAPPAKSHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0