• Text
  • Text

PAVAVEEDU

By : HENRIK JOHAN IBSEN



Book : PAVAVEEDU
Author: HENRIK JOHAN IBSEN
Category : Drama
ISBN : 812641877X
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 4
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ഹെൻറിക് ഇബ്സൺ നാടകനവോത്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവാണ് ഇബ്സൺ. ഇതിവൃത്തത്തിന്റെ ആർജവം, സംഭാഷണത്തിന്റെ ചടുലത, സംഘട്ടനാത്മകത നിറഞ്ഞ ഏകാഗ്രത എന്നിവ ഇബ്സൺനാടകങ്ങളുടെ പ്രത്യേകതകളാണ്. സമൂഹമദ്ധ്യത്തിൽ നിലനിൽക്കുന്ന കാപട്യങ്ങൾക്കും സ്വാർത്ഥതകൾക്കും കാലഹരണപ്പെട്ട സദാചാരസംഹിതകൾക്കും എതിരായി അദ്ദേഹം പോരാടി. മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളെയും പ്രമേയങ്ങളെയും കൈകാര്യം ചെയ്യുന്ന ഇബ്സൺനാടകങ്ങൾ ക്ലാസിക്കുകൾ എന്ന നിലയിൽ ശ്രദ്ധേയങ്ങളാണ്. സ്വഭർത്താവിനെ ഉപേക്ഷിച്ച് തനിക്കവകാശപ്പെട്ട സ്വാതന്ത്ര്യം സ്ഥാപിക്കുന്ന ഒരു ഭാര്യയെ അവതരിപ്പിക്കുന്ന നാടകമാണ് പാവവീട്. ഈ നാടകം ഇബ്സണെ ഏറ്റം പ്രശസ്തനും വിവാദപുരുഷനുമാക്കി. പുനരാഖ്യാനം : പി.എ. വാരിയർ ജനറൽ എഡിറ്റർ: ഡോ. കെ. അയ്യപ്പപ്പണിക്കർ

WRITE A REVIEW

Product name: PAVAVEEDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0