• Text
  • Text

POIKA

By : SABAH



Book : POIKA
Author: SABAH
Category : Novel
ISBN : 9789356435506
Binding : Normal
Publishing Date : 28-04-2023
Publisher : CURRENT BOOKS
Edition : 4
Number of pages : 224
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹269.00 ₹299.00 10% off





Book Summary

സബാഹിന്റെ ഈ നോവൽ പറയുന്നത് ആളും പേരുമൊന്നുമില്ലാത്ത ഒരു പൊയ്യക്കാടിനെക്കുറിച്ചാണ്. ഇതിലെ തെളിനീർ, കണ്ണീരും അതിനുള്ളിൽ പതിയിരിക്കുന്ന മുതല, മതവും അവമതിയും തിരസ്കാരവും ദാരിദ്ര്യവും ഏകാന്തതയുമൊക്കെയാണ്. ചതിക്കുഴി യുടെ ഇരുണ്ട ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തപ്പെടുമ്പോൾ അതിനു കീഴടങ്ങാത്ത ഒരുകൂട്ടം മനുഷ്യരുടെ പ്രത്യാശാനിർഭരമായ ചിന്നംവിളിയാണ് പൊയ്കയുടെ രാഷ്ട്രീയം. അത് കാനച്ചെടിയുടെ കുറ്റിപോലെ വായനക്കാരന്റെ പതിവ് ജീവിത സങ്കല്പങ്ങളുടെ കാല്പാദങ്ങളിൽ തുളച്ചുകയറുന്നു. ശീമപ്പുല്ലുകൾപോലെ ആത്മാവിന്റെ വക്കുകളിൽ ചോര പൊടിയാൻമാത്രം ആഴത്തിൽ നിരന്തരം ഉരഞ്ഞു കൊണ്ടിരിക്കുന്നു. അവതാരിക സന്തോഷ് ഏച്ചിക്കാനം

WRITE A REVIEW

Product name: POIKA

Review title:



Your Ratings:

Your Message:




Book Reviews

  ഗംഭീര വായനാനുഭവം ????❤????
By Pramod Attingal
????️പൊയ്ക'യിലെ????️ ഇരുവശങ്ങളിലെയും പച്ചപപ്പിൽ ജീവിച്ച കുറെ മനുഷ്യർ...???????? അവരുടെ പ്രതീക്ഷകൾ ഇതിലുണ്ട്... ☃️☃️ ആ മണ്ണിൽ ചുവടുറപ്പിച്ച് നിൽക്കാനുള്ള അവരുടെ പരിശ്രമവും സഹനവും നിസ്സഹായതയും നൊമ്പരങ്ങളും ...???????? തിരുവനന്തപുരം - കൊല്ലം അതിർത്തിയിലെ തനി നാടൻ ഭാഷ ഇത്രയും മനോഹരമായി സ്ക്രീനിലോ പുസ്തകങ്ങളിലൊ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല എന്നതൊക്കെക്കൂടി ഒരു ഗംഭീര വായനാനുഭവമാണ് പൊയ്ക.???? ഇതിലെ ഓരോ കഥാപാത്രവും നിങ്ങൾക്ക് അത്രമേൽ പ്രിയപ്പട്ടതാകും. കൂടെക്കൂടും....ഉറപ്പ് ????????????

  invokes images of pure and crystal clear lake
By Bindu Subhadra
Poika by Sabah is a powerful story about a land and its people brilliantly told by a master storyteller. The language is so extraordinarily simple that it is amazing. At the same time, the use of the local dialect in vogue in the particular area of South Kerala where the story unfolds, adds greatly to the beauty of the book. Kudos to the author for his contribution to the preservation of this particular dialect of malayalam which has not so far found a place in literature. The comedy in the book is subtle and is through characterization, situation as well as language. The narrative travels through the lives of men, women and children as they navigate the trials and tribulations of life in Mohiyuddeen Poika holding onto the truth of their own beliefs. The deft use of imagery brings the land and its people so vividly to life that the reader sees it all as clearly as if he himself was a participant in the action. The characters and their life stay with us long after we have finished reading the novel. Poika is a valuable contribution to the corpus of Malayalam literature and a ‘must read’for all book lovers.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0