• Text
  • Text

PONAM

By : K N PRASANTH



Book : PONAM
Author: K N PRASANTH
Category : Novel, Best Sellers
ISBN : 9789354828072
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 20
Number of pages : 280
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.

WRITE A REVIEW

Product name: PONAM

Review title:



Your Ratings:

Your Message:




Book Reviews

  അതി ഗംഭീരം...????????????
By Hareesh kumar c c Attenganam
സമീപ കാലത്ത് ഞാൻ വായിച്ച നോവലുകളിൽ ഏറ്റവും മികച്ചത്..കാടിൻ്റെ സൗന്ദര്യവും വന്യതയും വായനക്കാരൻ നേരിൽ അനുഭവിച്ചു അറിയുന്ന തരത്തിലുള്ള വായനാ അനുഭവം...perfect...

  Ponam പൊനം : തൃകോണ സ്ഥലിയിലെ കാമ പെയ്തും, ചോരതുടിപ്പും...
By Prasanthan K P
നീലേശ്വരത്ത് നിന്ന് സുള്ള്യയിലേക്ക് ഒരു വര. സുള്ള്യയിൽ നിന്ന് മംഗലാപുരത്തേക്ക് : മംഗലാപുരത്ത് നിന്ന് വീണ്ടും നീലേശ്വരത്തേക്ക് ..... വര തീർത്ത തൃകോണ സ്ഥലിയിലും വരയ്ക്കപ്പുറം തെറിച്ച് നിൽക്കുന്ന ഇടങ്ങളിലും ചോരയൊഴുക്കും, ചന്ദനമരക്കാറ്റും, കാമ പശപ്പും, കനൽ എരിയുന്ന തോക്കിൻ കുതിപ്പും ചേർന്ന് എഴുത്തിൻ്റെ കുത്തൊഴുക്ക്... പണ്ട് പണ്ട് ഒരു നാട്ടിൻ പുറത്ത് കഥയുടെ ഒരു പാടൊരുപാട് മുകുളങ്ങൾ ഉണ്ടായിരുന്നു.... ജീവൻ്റെ പച്ചപ്പിനായി മനസും മാംസവും, പട്ടയും വിറ്റ ചിരുതയും പാർവതിയും ശേഷക്കാരും ... (അവരുടെ അനുഭവ മുറിവുകൾ അറിഞ്ഞപ്പോൾ വായനയുടെ ഒരു തിരിവിലും സൂള എന്ന് വിളിക്കാൻ തോന്നിയിട്ടില്ല) ആസക്തിയും അധിനിവേശവും , പ്രതികാരവും അടക്കി ഭരിച്ച ശേഖരനും സോമപ്പ നായിക്കും , ഗണേശനും........ പക തലമുറ തലമുറയായി പകർന്നേ പോകുന്ന ഒന്നാണ്. അപമാനിക്കപ്പെടുന്നതും, അപഹസിക്കപ്പെടുന്നതും പകയുടെ വളം തന്നെ.... എരിഞ്ഞു തീരാത്ത മനുഷ്യ പക : "പൊനം ". നല്ല വായനാനുഭവവും തിരിച്ചറിവും...... വായനയുടെ തിരികെ പിടുത്തം.. നന്ദി എഴുത്തുകാരാ. . . *എന്തായാലും സുള്ള്യക്ക് ഒന്ന് പോകണം*



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0