• Text
  • Text

POONTHANAM KRITHIKAL

By : POONTHANAM



Book : POONTHANAM KRITHIKAL
Author: POONTHANAM
Category : Spirituality & Mysticism
ISBN : 9788126419340
Binding : Normal
Publishing Date : 24-02-2022
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 5
Number of pages : 258
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹252.00 ₹280.00 10% off





Book Summary

പൂന്താനം കവിതകളില്‍ വ്യാമുഗ്ദ്ധരാകുന്നത് ഭക്തരും ജ്ഞാനദാഹികളും സാഹിത്യപഠിതാക്കളും മാത്രമല്ല; മലയാളഭാഷയുമാണ്. കാലത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊ്യു് കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന വിശ്വമാനവികതയുടെ കവിതയാണത്. ലളിതവും മധുരവും സുതാര്യവും പ്രസാദസുന്ദരവുമായ ആ ഗാനകല്ലോലിനിയില്‍ ഒന്നു മുങ്ങിനിവര്‍ന്നാല്‍ ഏതു മൂകനും വാചാലനാകും; ഏത് അജ്ഞാനിയും മുമുക്ഷുവാകും, ഏതു ഭക്തനും തത്ത്വചിന്തകനാകും. തലമുറകളുടെ സജീവവും ചൈതന്യപൂര്‍ണ്ണവുമായ പുരാസ്മൃതികളില്‍ ഇന്നും ജീവിക്കുന്ന മഹാകവി പൂന്താനത്തിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരം.

WRITE A REVIEW

Product name: POONTHANAM KRITHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0