• Text
  • Text

PRADHAMAPRATHISRUTHI

By : ASHAPOORNADEVI



Book : PRADHAMAPRATHISRUTHI
Author: ASHAPOORNADEVI
Category : Novel
ISBN : 812260644X
Binding : Normal
Publishing Date : 14-07-2021
Publisher : CURRENT BOOKS
Edition : 6
Number of pages : 454
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹499.00 ₹530.00 6% off





Book Summary

മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂര്‍ണ്ണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’യുടെ പുതിയ പതിപ്പാണിത്. ആശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ ബകുള്‍മാരുടെയും പാറുള്‍മാരുടെയും ചരിത്രമാണ് ഈ നോവല്‍. ഇന്നത്തെ ബംഗാളിനു പിന്നില്‍ അമ്മമാരുടെയും അമ്മൂമ്മമാരുടെയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന സമരത്തിന്റെ സംഘര്‍ഷചരിത്രമുണ്ട്. കണ്ണുനീരിന്റെയും ദുരന്തങ്ങളുടെയും മുള്‍വഴികളിലൂടെ സഞ്ചരിച്ച് ബംഗാളിലെ സ്ത്രീവിമോചനത്തിന്റെ പ്രഥമ വാഗ്ദാനമായി മാറിയ ‘സത്യവതി’യെന്ന കഥാപാത്രത്തിന്റെ കഥയാണ് പ്രഥമ പ്രതിശ്രുതിയിലൂടെ ആവിഷ്‌കരിക്കുന്നത്. ഭാരതീയജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവല്‍ വിവര്‍ത്തനം: പി.മാധവന്‍പിള്ള

WRITE A REVIEW

Product name: PRADHAMAPRATHISRUTHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0