• Text
  • Text

PRANAYAPADANGAL

By : V R SUDHEESH



Book : PRANAYAPADANGAL
Author: V R SUDHEESH
Category : Short Stories, Romance
ISBN : 9789352826285
Binding : Normal
Publishing Date : 30-05-2023
Publisher : DC BOOKS
Edition : 2
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

പ്രണയാതുരമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. നഷ്ടപ്പെട്ടതും എന്നോ മറന്നുപോയതും മനസ്സുനീറ്റുന്ന നൊമ്പരമായതുമായ പ്രണയങ്ങളെ തിരിച്ചെടുക്കുകയാണ് ഈ അസാധാരണമായ പുസ്തകത്തിൽ. പ്രശസ്ത കഥാകൃത്ത് വി ആർ സുധീഷിന്റെ കഥാകാവ്യങ്ങളെ ജീവസ്സുറ്റതാക്കി പരിഭാഷപ്പെടുത്തിയിരിക്കുന്നത് നിരൂപകൻ സജയ് കെ വി ആണ്. അവയ്ക്ക് അനുയോജ്യമായ രേഖാചിത്രങ്ങളും ഉണ്ട്. വാലന്റൈൻസ് ഡെയ്ക്ക് സമ്മാനിക്കാനായി ഏതു കാമുകഹൃദയത്തിനും തിരഞ്ഞെടുക്കാവുന്ന പുസ്തകം. ഇന്നു പ്രണയിക്കുന്നവർക്കും എന്നോ പ്രണയിച്ചവർക്കും ഭൂമിയിലെ മുഴുവൻ പ്രണയാരാധകർക്കും ഈ പ്രണയപാഠങ്ങൾ അവിസ്മരണീയമായൊരു അനുഭവമായിരിക്കും.

WRITE A REVIEW

Product name: PRANAYAPADANGAL

Review title:



Your Ratings:

Your Message:




Book Reviews

  പ്രണയപരാഗങ്ങള്‍ പുരണ്ട വരികള്‍.
By manju sasidharan
പ്രണയത്തിന്റെ നാനാതരം ഋതുക്കളിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് അനുഗ്രഹീത എഴുത്തുകാരന്‍ വി ആര്‍ സുധീഷ്. പ്രണയപരാഗങ്ങള്‍ പുരണ്ട വരികള്‍.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0