• Text
  • Text

MALAYALATHINTE PRANAYAKATHAKAL

By : V R SUDHEESH



Book : MALAYALATHINTE PRANAYAKATHAKAL
Author: V R SUDHEESH
Category : Short Stories, April special
ISBN : 9788126443420
Binding : Normal
Publishing Date : 31-01-2024
Publisher : DC BOOKS
Edition : 3
Number of pages : 368
Language : Malayalam
Paper Back

Publisher: DC BOOKS
₹307.98 ₹399.00 23% off





Book Summary

പ്രണയത്തിന്റെ ഈശ്വരവചനങ്ങള്‍ പറയുന്പോള്‍ ആത്മാവില്‍ നാം വിശുദ്ധരാണ്. കരളില്‍ ചോരയുടെ നിറം മാറുന്നതാണ് പ്രണയം. മധുരിക്കുന്ന കാഞ്ഞിരമായും കയ്ക്കുന്ന അമൃതമായും അതിനെ വായിക്കാം. കുടമാറ്റങ്ങള്‍ അനവധിയാണ് പ്രണയത്തിന്. ഏത് രസതന്ത്രശാലയിലാണ് അതിന്റെ തിളച്ചുപൊങ്ങുന്ന ലായനിയെന്ന് നാം അറിയുന്നില്ല. അസ്വസ്ഥപ്പെടുത്തുന്ന ഒരു വ്യവസ്ഥയിലേക്ക്, ഏതോ മഴക്കാടുകളിലേക്ക് ആരോ നമ്മെ നാടുകടത്തുകയാണ്. ബഷീര്‍, കാരൂര്‍, മുട്ടത്തുവര്‍ക്കി, മാധവിക്കുട്ടി, ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, പി. പത്മരാജന്‍, എന്‍. മോഹനന്‍, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, ജോണ്‍ എബ്രഹാം, സി.വി. ബാലകൃഷ്ണന്‍... ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകഥകളുടെ അപൂര്‍വ്വ സമാഹാരം.

WRITE A REVIEW

Product name: MALAYALATHINTE PRANAYAKATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0