• Text
  • Text

PROFESSOR BALAGURUSAMY: SATHYATHINTE PATHAYIL THUDARUNNA YATHRA

By : K.S. VENKITACHALAM , GEETHA NAIR



Book : PROFESSOR BALAGURUSAMY: SATHYATHINTE PATHAYIL THUDARUNNA YATHRA
Author: K.S. VENKITACHALAM , GEETHA NAIR
Category : Biography
ISBN : 9789356433311
Binding : Normal
Publishing Date : 16-02-2023
Publisher : CURRENT BOOKS
Edition : 2
Number of pages : 152
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹180.00 ₹199.00 10% off





Book Summary

തമിഴ് നാട്ടിലെ ചെറിയ ഗ്രാമത്തിൽ, ഒരു സാധാരണ കർഷക കുടുംബത്തിൽ എഴുപത്തിനാല് വർഷങ്ങൾക്കു മുൻപ് ഒരു ആൺകുട്ടി ജനിക്കുന്നു. ആരവങ്ങളോ ആഘോഷങ്ങളോ അകമ്പടി സേവിക്കാത്ത ഒരു സാധാരണ ജനനം. ഇവിടെ ഒരു യാത്ര ആരംഭിക്കുന്നു - കസ്തൂരിയിൽനിന്നും പ്രൊഫസർ ബാലഗുരുസാമിയിലേക്കുള്ള യാത്ര. ഇന്ത്യ കമ്പ്യൂട്ടർ യുഗം ആരംഭിച്ച കാലഘട്ടത്തിൽ കമ്പ്യൂട്ടർ ഭാഷയുടെ കാതലായ 'C , C++' എന്നിവയെക്കുറിച്ച് അനേകം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. UPSC മെമ്പർ, അണ്ണാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച 'കമ്പ്യൂട്ടർമാന്റെ' തുടക്കമായിരുന്നു അത്. പ്രൊഫസർ ബാലഗുരുസാമിയുടെ ജീവിതകഥയാണ് ഈ പുസ്തകം.

WRITE A REVIEW

Product name: Professor Balagurusamy: Sathyathinte Pathayil Thudarunna Yathra

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0