• Text
  • Text

OREYORU FEDERER

By : ATHMARAMAN , C. V. SUDHEENDRAN



Book : OREYORU FEDERER
Author: ATHMARAMAN , C. V. SUDHEENDRAN
Category : Biography
ISBN : 9789357320245
Binding : Normal
Publishing Date : 27-02-2023
Publisher : DC BOOKS
Edition : 1
Number of pages : 196
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

ടെന്നീസ് ലോകത്തെ എറ്റവും പ്രതിഭാധനൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് റോജർ ഫെഡറർ. വിഖ്യാത സ്‌പോർട്‌സ് ലേഖകനായ ഡേവിഡ് ഫോസ്റ്റർ വാലസ് ഫെഡററെ വിശേഷിപ്പിച്ചത്, മൊസാർട്ടിന്റെയും മെറ്റാലിക്കയുടെയും സംഗമം എന്നാണ്. ബാലേ നൃത്തരൂപത്തിന്റേതുപോലെ അതിസുന്ദരമായ ലയമാണ് ഫെഡററുടെ കളി. കഠിനമായി അദ്ധ്വാനിക്കുവാനും പരിശീലകരിൽനിന്നും സ്വന്തം നിരീക്ഷണാനുഭവങ്ങളിൽനിന്നും പഠിക്കുവാനും സ്വയം മെച്ചപ്പെടുത്തുവാനുള്ള കഴിവും ഒരുക്കവുമാണ് റോജർ ഫെഡറർ എന്ന ഒന്നാം നമ്പർ ടെന്നീസ് കളിക്കാരനെ സൃഷ്ടിച്ചത്. ലോകകായികവേദിയിൽ വിസ്മയമായിത്തുടരുന്ന ഫെഡററുടെ ജീവിതത്തെയും കായികലോകത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.

WRITE A REVIEW

Product name: Oreyoru Federer

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0