• Text
  • Text

THEMIS

By : A. M. BASHEER



Book : THEMIS
Author: A. M. BASHEER
Category : Novel
ISBN : 9789356434233
Binding : Normal
Publishing Date : 31-10-2023
Publisher : CURRENT BOOKS
Edition : 4
Number of pages : 339
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹378.00 ₹420.00 10% off





Book Summary

രാജ്യത്തെ സ്‌തോഭജനകമായ ഒരുപാട് ബലാത്സംഗക്കേസ്സുകളിൽ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ നീതിവിളംബവും നീതിനിഷേധവും ഒരു വശത്ത്. നിയമം നിയമത്തിന്റെ വഴിക്കല്ല നീതിയുടെ വഴിക്കാണ് സഞ്ചരിക്കേണ്ടണ്ടത് എന്ന് മറ്റൊരു മതം. അതിലകപ്പെട്ട അതിജീവത തന്റെ കിരാതരെ ഒന്നൊന്നായി അറുത്തുമാറ്റി കാവ്യനീതി നടപ്പിലാക്കാൻ ശ്രമിക്കുന്നു... രണ്ട് കൊലപാതകങ്ങൾ അതിനകം നടന്നു. അവൾ യാത്ര ചെയ്തിരുന്ന ട്രെയിനിലെ ആറു ബോഗികൾക്കപ്പുറം, ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നു. അദ്ദേഹത്തിന് ലഭിച്ച ഭീഷണിസന്ദേശം പോലെ അത് സംഭവിച്ചു. അധികം വൈകാതെ അതീവ സുരക്ഷയുള്ള വീട്ടിനകത്ത് പ്രഗല്ഭനായ പ്രോസിക്യൂട്ടറുടെ കൊലപാതകവും സംഭവിക്കുന്നു. ഈ രണ്ട് കേസുകളിലും അതിജീവതയെ പോലീസ് സംശയിക്കുന്നു... അത്യന്തം ഉദ്വേഗജനകമായ, വിരസത ഒട്ടുമില്ലാത്ത വായനാനുഭവം.

WRITE A REVIEW

Product name: THEMIS

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0