• Text
  • Text

THOOVANATHUMBIKALUM MATTU THIRAKADHAKALUM

By : P PADMARAJAN



Book : THOOVANATHUMBIKALUM MATTU THIRAKADHAKALUM
Author: P PADMARAJAN
Category : Screenplay
ISBN : 9788126428410
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 9
Number of pages : 464
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

നമ്മുടെ കാലത്തിന്റെ പ്രണയത്തെയും രതികാമനകളെയും ഏറ്റവും ഗംഭീരമായി ആവിഷ്‌കരിച്ച ചലച്ചിത്രകാരൻ പത്മരാജൻ ആയിരുന്നു. പ്രണയത്തിന്റെ സമസ്തമുഖങ്ങളും അവയുടെ സർവ്വ കാല്പനികതയോടും യാഥാർത്ഥ്യഭാവങ്ങളോടുംകൂടി പത്മരാജൻ ചിത്രങ്ങൾ നമുക്ക് കാട്ടിത്തരുന്നു. വീണ്ടും വീണ്ടും കാണാൻ മലയാളികൾ കൊതിക്കുന്ന, കാലം നമിച്ച അഞ്ച് വിഖ്യാത ചലച്ചിത്രങ്ങളുടെ തിരക്കഥകൾ. കൗമാരത്തിന്റെ മാദകപ്രണയം മുതൽ ഗന്ധർവ്വന്റെ പ്രണയവിഹ്വലതകൾ വരെ അനാവൃതമാകുന്ന മാസ്മരികരചനാ ലോകം. ചലച്ചിത്രാസ്വാദകർക്കും ചലച്ചിത്രപഠിതാക്കൾക്കും ഒരമൂല്യ ഗ്രന്ഥം.

WRITE A REVIEW

Product name: THOOVANATHUMBIKALUM MATTU THIRAKADHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0