• Text
  • Text

THOTTAPPAN

By : FRANCIS NORONHA



Book : THOTTAPPAN
Author: FRANCIS NORONHA
Category : Short Stories, Rush Hours
ISBN : 9788126477029
Binding : Normal
Publishing Date : 30-06-2023
Publisher : DC BOOKS
Edition : 6
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹180.00 25% off





Book Summary

മാറുന്ന കാലത്തിന്റെ അരികുജീവിതങ്ങളെ സൂക്ഷ്മമായി കാണുവാനുള്ള കണ്ണുണ്ടാവുക. ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുവാനുള്ള ഭാഷയുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാന്‍സിസ് നൊറോണ എന്ന ചെറുപ്പക്കാരന്‍ തന്റെ കഥകളിലൂടെ സാധിക്കുന്നത്.

WRITE A REVIEW

Product name: THOTTAPPAN

Review title:



Your Ratings:

Your Message:




Book Reviews

  നെറൊണക്കഥകൾ
By Rajasree O K
അസ്വസ്ഥതയുടെ കാരമുള്ള് ഉള്ളിൽ തറയാതെ വായിച്ചു മുഴുമിക്കാനാകാത്ത കഥാസമാഹാരം. ആഖ്യാനത്തിലും ഭാഷയിലുമുള്ള പുതുമ തന്നെയാണ് നെറൊണ കഥകളുടെ ഇരമ്പുന്ന ജനപ്രീതിക്ക് പ്രധാനകാരണം. ഇന്ത്യൻ രാഷ് ട്രീയസാമൂഹിക അവസ്ഥകളുടെ കൃത്യമായ അടയാളപ്പെടുത്തലുകളാണ് ഓരോ കഥയും. കുടുംബം പുലർത്താനായി ആഴ്ചയിൽ മുഴുവൻ ദിവസങ്ങളും ജോലിക്ക് പോകേണ്ടി വരുന്ന പ്രകാശൻ - ചിമിരി ദമ്പതിമാരുടെ ജീവിതം നമ്മുടെ ചുറ്റുവട്ടത്ത് തന്നെ കാണാവുന്ന ഒന്നാണ്. വിദ്യാലയങ്ങളും സെമിനാരികളും ചൂഷണത്തിന്റെ അരങ്ങുകളാകുന്നതും വെറുതെ കൊടുക്കുന്ന അന്നത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊളുത്തും വരികളിൽ കാണാം. മാഗിയും കുഞ്ഞാടും നടാലിയായുമൊക്കെ പുസ്തകമടച്ചു വച്ചാലും ഏറെ നേരം മനസിൽ മായാതെ കിടക്കും. സാഹിത്യത്തിൽ അധികം കണ്ടിട്ടില്ലാത്ത ഭൂമികകളും മനുഷ്യജീവിതത്തിന്റെ ക്രൗര്യവും വന്യതയുമൊക്കെ വായനക്കാരനെ സ്തബ്ദനാക്കുമെന്ന് തീർച്ച. കഥകൾ പറഞ്ഞു പോകുന്നുവെന്നല്ലാതെ നിഴലും നിലാവും വേര്തിരിക്കാനുള്ള ചുമതല വായനക്കാരനെ ഏല്പിക്കുകയാണ് കഥാകാരൻ. ചെറുകഥയുടെ ശില്പഭംഗി വെളിപ്പെടുത്തിത്തരുന്ന ഏഴുകഥകൾ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0