• Text
  • Text

VADAKKANPATTU KATHAKAL(4 VOLUMES) - PRINT ON DEMAND

By : DR VISHNU NAMBUTIRI M V



Book : VADAKKANPATTU KATHAKAL(4 VOLUMES) - PRINT ON DEMAND
Author: DR VISHNU NAMBUTIRI M V
Category : Collections & Selected Works
ISBN : 9788126466153
Binding : Normal
Publishing Date : 20-02-16
Publisher : DC BOOKS
Edition : 1
Number of pages : 3000
Language : Malayalam
Paper Back

Publisher: DC BOOKS
₹4,500.00 ₹4,500.00 0% off



Note : This book is under print on demand mode and will take upto 30 days to get delivered.



Book Summary

നാടന്‍ ജീവിതസംസ്‌കാരങ്ങളുടെ ചൈതന്യം കലര്‍ന്നവയാണ് നാടന്‍പാട്ടുകള്‍. നാടന്‍പാട്ടുകളുടെ ഈറ്റില്ലമാണ് വടക്കന്‍ കേരളം എന്നു പറയാം. അവിടങ്ങളില്‍ കാര്‍ഷികരംഗത്ത് പാടിവരുന്ന നിരവധി കഥപ്പാട്ടുകളില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചവയാണ് വടക്കന്‍പാട്ടുകള്‍. പുത്തൂരം വീട്ടിലെയും തച്ചോളിത്തറവാട്ടിലെയും വീരന്‍മാരുടെ അപദാനങ്ങള്‍ നിറഞ്ഞ വടക്കന്‍പാട്ടുകള്‍ സിനിമാരൂപത്തിലും സാഹിത്യരൂപത്തിലും മലയാളക്കര ഇന്നും ആസ്വദിച്ചുപോരുന്നു. ചരിത്രപഠനത്തിനും വളരേറെ സഹായകമാണ് ഇത്തരം പാട്ടുകള്‍. മുന്‍കാല ജനതയുടെ ജീവിതശൈലിയും സംസ്‌ക്കാരവും പ്രതിഫലിക്കുന്ന നാടന്‍പാട്ടുകള്‍ ചരിത്രപഠനത്തിന് അത്യന്താപേക്ഷിതമാണ്. മലയാളത്തിലിന്നേവരെ വടക്കന്‍പാട്ടുകളുടെ ഇത്രയും വിപുലമായ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഡോ. എം. വി. വിഷ്ണു നമ്പൂതിരിയുടെ ഒരു പുരുഷായുസ്സുനീണ്ട തപസ്യയുടെ സദ്ഫലമാണ് ഈ ഗ്രന്ഥസമുച്ചയം.

WRITE A REVIEW

Product name: VADAKKANPATTU KATHAKAL(4 VOLUMES) - Print On Demand

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0