• Text
  • Text

VALMIKAM

By : RAVINDRA MENON P B



Book : VALMIKAM
Author: RAVINDRA MENON P B
Category : Poetry
ISBN : 9789385752421
Binding : Normal
Publishing Date : 28-12-16
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 48
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹54.00 ₹60.00 10% off





Book Summary

ഋഷിയല്ലാത്തവന്‍ കവിയല്ല. എല്ലാവരും കതില്‍ ആര്‍ക്കും കാണാന്‍ പറ്റാതെ കിടക്കുന്ന ധര്‍മ്മം തത്ത്വമായി കാണുന്നവനാണ് ഋഷി. കതുകൊണ്ട് കവിയാകുന്നില്ല; അത് വിളിച്ച് പറയുമ്പോളാണ്. പലതും വിളിച്ചുപറയണമെങ്കില്‍ ''രാജാവ് നഗ്നനാണെ''ന്ന് സധൈര്യം വിളിച്ചുപറഞ്ഞ കുട്ടിയുടെ മനോനില വേണം; മനഃശാസ്ത്രഭാഷയില്‍ നൈസര്‍ഗികശിശുവിന്റെ അഹം (ചമൗേൃമഹ ഇവശഹറ ലഴീ)... അതുമാത്രം പോരാ, ആ കുട്ടിയെ കവിയായി ആരും മാനിച്ചിട്ടില്ല. ശബ്ദാര്‍ത്ഥജ്ഞാനമുള്ളവന്‍ കവി എന്നു്. എന്നാല്‍ മഹാനിഘു കാരനെയും കവിയായി ഗണിക്കുന്നില്ല. സര്‍വ്വജ്ഞന്‍ എന്നു കവിശബ്ദത്തിന് നിരുക്തം. എങ്കില്‍ കവി തന്നെ ഉോ? സാധുവായ വിശകലനവും വിലയിരുത്തലുംകൊ് നിര്‍ദ്ദോഷമായ ലോകവീക്ഷണത്തിലെത്തിയവനാണ് കവി. ഇതിന് ജ്ഞാനദീപ്തമായ തരുണമനസ്‌കത (ഋിഹശഴവലേിലറ അറൗഹ േലഴീ) വേണം. അതെ; വാര്‍ധക്യം ബാധിക്കാത്ത മനസ് തന്നെയാകണം; ശരീരത്തിന് വാര്‍ധക്യം മുഴുത്താലും സത്യത്തിനും ധര്‍മ്മത്തിനും നീതിക്കുംവേി യുവത്വത്തോടെ പൊരുതുന്ന മനസ്സ്. വാഗര്‍ത്ഥങ്ങളുടെ സൃഷ്ടിസ്ഥിതിസംഹാര ശക്തിയാണ് കവിയുടെ കരുത്ത്. ശ്രീ. രവീന്ദ്രമേനോനില്‍ ഈ നൈസര്‍ഗികശിശു മനസ്സും ജ്ഞാനദീപ്തമായ തരുണമനസും സന്തുലിതമായിരിക്കുന്നു. അതുകൊ് അദ്ദേഹം കവിയാകുന്നു.

WRITE A REVIEW

Product name: VALMIKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0