• Text
  • Text

VEVALATHI PUSTHKAM RANADAM VAYANA

By : RAPHEL THAIKKATTIL



Book : VEVALATHI PUSTHKAM RANADAM VAYANA
Author: RAPHEL THAIKKATTIL
Category : Short Stories
ISBN : 8122606504
Binding : Normal
Publishing Date : 01-06-15
Publisher : CURRENT BOOKS
Edition : 1
Number of pages : 63
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹32.00 ₹36.00 11% off





Book Summary

Complete collection of stories penned by Sara Joseph during 1968-2008, with an introductory study by J Devika. It has all the stories from her collections Manasile Thee Mathram, Kaadinte Sangeetham, Paapathara, Nilavu Ariyunnu, Oduvilathe Sooryakanthi, Kaadithu Kandayo Kaantha and Puthuramayanam

WRITE A REVIEW

Product name: VEVALATHI PUSTHKAM RANADAM VAYANA

Review title:



Your Ratings:

Your Message:




Book Reviews

  സ്വന്തം കണ്ണ് കൊണ്ട് ലോകത്തെ കാണാൻ കഴിയുക എന്നത് ഒരപൂർവ്വ ഭാഗ്യമാണ്
By ABDUL VAHID
വേവലാതി_പുസ്തകം:_രണ്ടാം_വായന റാഫേൽ_തൈക്കാട്ടിൽ സ്വന്തം കണ്ണ്കൊണ്ട് ലോകത്തെ കാണാൻ കഴിയുക എന്നത് ഒരപൂർവ്വ ഭാഗ്യമാണ്. അകന്നുപോകുന്ന ഒരു വിലാപ ഗാനത്തിന്റെ അലകളിൽ തെളിഞ്ഞു വരുന്ന മിന്നാമിനുങ്ങിന്റെ വെട്ടമാണ് ഇതിലെ കഥകൾക്ക്. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഭാവങ്ങൾക്കും ഇടമുള്ള ഒരു സ്ഥലവും കാലവും തെളിമയുള്ള ഭാഷയിലൂടെ ആവിഷ്കരിക്കുന്നു. ജീവിതം വിഭജിക്കപ്പെട്ടു പോകുന്ന കൊച്ചുറോതമാരുടെ ഭാവിജീവിതം നിർണയിക്കാൻ ഒത്തുകൂടി തീരുമാനിക്കുന്ന മക്കളുടെ കഥ [ #ഉണക്കമരത്തിനോട്_ചെയ്യുന്നത് ] ഒരു ഭാഗത്തു അരങ്ങേറുമ്പോൾ, #ദേശപൊട്ടൻ എന്ന കഥയിലൂടെ അദ്ധു വിന്റെയും ബാപ്പുട്ടിക്കയുടെയും തുമ്പികൾ പറക്കുന്ന വയലുകളുടെയും സൈക്കിൾ യജ്ജത്തിന്റെയും നിഷ്കളങ്ക ഗ്രാമീണരുടെ കഥ പറയുന്നു. ഞാൻ സത്യമാണെന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ് ഓരോ നുണയും പിറക്കുന്നത്. എന്നാലും ചില നുണകൾ പിറവിയിൽ തന്നെ, സ്വത്വം വെളിപ്പെടുത്തുന്ന വിധം നിസ്സഹായരാണ്. അവിടെയാണ് കഥാകൃത് #ഞെണ്ടുകളെ പോലെ മാലിനികൾ പിൻ നടത്തം പരിശീലിക്കുന്നത്. ഉൾപെടുത്തിയിരിക്കുന്ന കഥകൾ 1) പതിവില്ലായമകൾ 2) ദേശപൊട്ടൻ 3) വേവലാതി പുസ്തകം രണ്ടാം വായന 4) ഞണ്ടുകൾ 5) ജ്വരബാധിതം 6) ഉണക്കമരത്തോട് ചെയ്യുന്നത് 7) കനൽ ചിലങ്ക 8) ഔട്ട്‌ ഓഫ് കവറേജ് ഏരിയ ചുട്ടുപൊള്ളുന്ന ഒരു ജീവതാഖ്യാനം ആത്മാവിലിട്ടുകൊണ്ടാണ്‌ ഓരോ മനുഷ്യനും നടക്കുന്നതെന്ന്‌ ഇത്‌ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഓരോ ജീവിതവും വ്യത്യസ്തവും മൗലികവുമാണ്‌. പിന്നെ ഇത്രകാലവും ഇവർ സ്വന്തം ജീവിതകഥ പറയാതിരുന്നതെന്തുകൊണ്ട്‌? നന്ദി ശുഭം #ബാബു_വാഹിദ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0