• Text
  • Text

VISUDHARUM KATHAKALUM

By : SHARON



Book : VISUDHARUM KATHAKALUM
Author: SHARON
Category : Short Stories
ISBN : 9788124020524
Binding : Normal
Publishing Date : 15-03-16
Publisher : CURRENT BOOKS
Edition : 1
Number of pages : 896
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹470.00 ₹525.00 10% off





Book Summary

ചരിത്രത്തിലും പാരമ്പര്യങ്ങളിലും ചിതറിക്കിടക്കുന്ന കഥകളുടെ അമൂ ല്യശേഖരത്തെ പെറുക്കിക്കൂട്ടി സ്ഫുടം ചെയ്ത് അണിനിരത്തുക എന്നൊരു സംരംഭമാണ് 'വിശുദ്ധരും കഥകളും' എന്ന ഈ കൃതിയില്‍ നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത്. 160 വിശുദ്ധരെ സംബന്ധിച്ച 200 കഥകളാണ് ഇതിലെ പ്രതിപാദ്യം. 'വിശുദ്ധരും ജീവജാലങ്ങളും' 'വിശുദ്ധരും പ്രകൃതിയും' 'വിശുദ്ധരും ദൈവവും' എന്നീ മൂന്നു ഭാഗങ്ങള്‍. ഇതില്‍ പ്രത്യക്ഷപ്പെടുന്ന വിശുദ്ധരേവരും മണ്ണിന്റെ മണമുള്ളവരാണ്, മണ്ണില്‍ വിരിഞ്ഞുവിടര്‍ന്ന് വിണ്ണിന്റെ സൗരഭ്യം മണ്ണിലേക്ക് ആവാഹിച്ചവര്‍. ലാളിത്യമാര്‍ന്ന ഈ കഥകളെല്ലാം മനുഷ്യനന്മയും സന്മാര്‍ഗ്ഗചിന്തയും തേടുന്ന ഏതൊരാളും കരുതിവയ്‌ക്കേണ്ട അമൂല്യശേഖരമാണ്.

WRITE A REVIEW

Product name: VISUDHARUM KATHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0