• Text
  • Text

YOGA NIREESHWARARKKUM

By : SRI M



Book : YOGA NIREESHWARARKKUM
Author: SRI M
Category : Yoga, translation fest 2025
ISBN : 9789357327848
Binding : Normal
Publishing Date : 27-02-2024
Publisher : DC BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹199.00 23% off





Book Summary

വിഖ്യാത ആത്മീയാചാര്യനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനും ആഗോളപ്രഭാഷകനുമായ ശ്രീ എം പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിരീശ്വരർക്കും യോഗയിലൂടെ ആത്മസാക്ഷാത്കാരത്തിന്റെയും ആനന്ദത്തിന്റെയും പരകോടിയിലെത്താൻ കഴിയുമെന്ന് തെളിയിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രങ്ങളെക്കുറിച്ചുള്ള അഗാധമായ ധാരണയുടെ അടിസ്ഥാനത്തിൽ, യോഗയെ നന്നായി അറിയാൻ ആഗ്രഹിക്കുന്നവർക്കും ആദ്യമായി യോഗചെയ്യുന്നവർക്കുംവേണ്ടി യോഗസിദ്ധാന്തവും പരിശീലനവും വിവരിക്കുന്ന വഴികാട്ടിയാണിത്. വ്യക്തമായ ഗദ്യത്തിൽ, ദൃശ്യസഹായത്തിനായി ഫോട്ടോഗ്രാഫുകൾക്കൊപ്പം ശ്വാസോച്ഛ്വാസം, ശരീരം, അംഗവിന്യാസം എന്നിവയുടെ സങ്കീർണ്ണതകളിലൂടെ, പ്രശംസനീയമായ സംക്ഷിപ്തതയോടും വ്യക്തതയോടുംകൂടി ശ്രീ എം നമ്മെ കൊണ്ടുപോകുന്നു.

WRITE A REVIEW

Product name: YOGA NIREESHWARARKKUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0