• Text
  • Text

KURALOVIUM-3 VOLUMES

By : KALAIGNAR M. KARUNANIDHI



Book : KURALOVIUM-3 VOLUMES
Author: KALAIGNAR M. KARUNANIDHI
Category : Philosophy, translation fest 2025
ISBN : 9789364871440
Binding : Papercover
Publishing Date : 18-03-2025
Publisher : DC BOOKS
Edition : 1
Number of pages : 1016
Language : Malayalam
Paper Back

Publisher: DC BOOKS
₹848.00 ₹1,100.00 23% off





Book Summary

"ദ്രാവിഡസംസ്കൃതിയുടെ തായ്‌വേര് തിരുക്കുറളാണെന്നു പറയാം. ലോകവും കാലവും എത്രയെത്ര മാറ്റങ്ങൾക്കു വിധേയമായാലും തിരുവള്ളുവരുടെ ജീവിതവീക്ഷണങ്ങളും ആറ്റിക്കുറുക്കിയ തത്ത്വശാസ്ത്രങ്ങളും ഇന്നും പ്രസക്തമാണ്. തമിഴിലും ഇതര ലോകഭാഷകളിലുമായി. ഈ കൃതിക്ക് ഒട്ടനവധി വ്യാഖ്യാനങ്ങളും വിവർത്തനങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും തമിഴ് ഭാഷയെ തന്റെ ജീവസ്പ‌ന്ദനമായി കരുതിയ തമിഴകത്തിന്റെ മുൻ മുഖ്യമന്ത്രി കലൈഞ്ജർ എം. കരുണാനിധിയുടെ വ്യാഖ്യാനമാണ് ഇവയിൽ ഏറ്റവും ശ്രേഷ്‌ഠമായി കരുതപ്പെടുന്നത് പ്രാചീന തമിഴ് ഭാഷയിലും സംഘസാഹിത്യത്തിലും അഗാധപാണ്ഡിത്യം നേടിയ കലൈഞ്ജറുടെ കുറളോവിയമെന്ന ഈ കൃതി വള്ളുവന്റെ മഹാതത്ത്വങ്ങളുടെ കേവല വ്യാഖ്യാനങ്ങൾ മാത്രമല്ല, തിരുക്കുറളിലെ 300 തത്ത്വങ്ങൾ തിരഞ്ഞെടുത്ത് അവയെ ഓരോ കഥകളിൽ സന്നിവേശിപ്പിക്കുകയാണ് കലൈഞ്ജർ ചെയ്യുന്നത്."

WRITE A REVIEW

Product name: KURALOVIUM-3 VOLUMES

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0