• Text
  • Text

VAARDHAKYAMESAATHA SAREERAM KAALATHEETHAMAAYA MANASU

By : DEEPAK CHOPRA



Book : VAARDHAKYAMESAATHA SAREERAM KAALATHEETHAMAAYA MANASU
Author: DEEPAK CHOPRA
Category : Health & Fitness, Rush Hours
ISBN : 8126411740
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 2
Number of pages : 400
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹480.00 25% off





Book Summary

ചിന്തകൊണ്ടും വികാരംകൊണ്ടും സ്വന്തം ജൈവഘടനയിൽ മാറ്റംവരുത്താൻ കഴിവുള്ള ഈ ഭൂമുഖത്തെ ഒരേയൊരു ജീവിയാണ് മനുഷ്യൻ. ശരീരത്തിലെ ഓരോ കോശത്തെയും മനസ്സ് സ്വാധീനിക്കുന്നുവെന്നതിനാൽ മനുഷ്യന്റെ വാർദ്ധക്യാവസ്ഥ അസ്ഥിരമാണ്. മാറ്റംവരുത്താവുന്നതുമാണ്. മനുഷ്യൻ എന്നത് പരിമിതമായ ശരീരത്തിനും അഹംബോധത്തിനും വ്യക്തിത്വത്തിനും അപ്പുറത്താണ്. കാര്യകാരണബന്ധത്തിന്റെ നിയമങ്ങൾ ഒരു ശരീരത്തിന്റെ വലിപ്പത്തിനുള്ളിലും ഒരു ജീവിതകാലത്തിന്റെ പരിമിതികൾക്കകത്തും അവനെ ഞെക്കിഞെരുക്കുന്നു. വാസ്തവത്തിൽ മനുഷ്യജീവിതത്തിന്റെ മേഖല തുറന്നതും അതിരുകളില്ലാത്തതുമാണ്. അഗാധതലത്തിൽ മനുഷ്യന്റെ മനസ്സ് വാർദ്ധക്യം ബാധിക്കാത്തതാണ്; കാലാതീതമാണ്. വിവർത്തനം: എം.പി. സദാശിവൻ

WRITE A REVIEW

Product name: VAARDHAKYAMESAATHA SAREERAM KAALATHEETHAMAAYA MANASU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0