• Text
  • Text

1920 MALABAR

By : HAKKIM CHOLAYIL



Book : 1920 MALABAR
Author: HAKKIM CHOLAYIL
Category : Novel
ISBN : 9788126452125
Binding : Normal
Publishing Date : 20-10-14
Publisher : DC BOOKS
Edition : 1
Number of pages : 440
Language : Malayalam
Paper Back

Publisher: DC BOOKS
₹292.00 ₹325.00 10% off





Book Summary

കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട മലബാർ കലാപം കേരളീയ മനസ്സിൽ തീർത്ത മുറിവുകൾ ഇപ്പോഴും ഉണങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ആ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും 1920 മലബാർ ആ കാലഘട്ടത്തെ സജീവ പശ്ചാത്തലമാക്കി ഒരു പ്രണയകഥ പറയുകയാണ്. ഏറനാടൻ ഗ്രാമജീവിതത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നാട്ടുചരിതങ്ങളുടെയും പ്രാണവായുവാണ് നോവലിനെ ജീവത്താക്കുന്നത്. ഇതിഹാസമാനമുള്ള ഒരു നോവൽ.

WRITE A REVIEW

Product name: 1920 MALABAR

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0