• Text
  • Text

1926 CRIME @ KOTTAYAM ATHAVA NIVATHAKAVACHAKALAKEYAVADHAM

By : ANUJITH SASIDHARAN



Book : 1926 CRIME @ KOTTAYAM ATHAVA NIVATHAKAVACHAKALAKEYAVADHAM
Author: ANUJITH SASIDHARAN
Category : Novel
ISBN : 9789370980877
Binding : Papercover
Publishing Date : 22-05-2026
Publisher : SEDORA: AN IMPRINT OF D C BOOKS
Edition : 2
Number of pages : 290
Language : Malayalam
Paper Back

Publisher: SEDORA: AN IMPRINT OF D C BOOKS
₹342.00 ₹380.00 10% off





Book Summary

കോട്ടയം നാഗമ്പടം പാലത്തിന്റെ തൂണിൽ കെട്ടിവച്ച നിലയിൽ ഒരു ശവശരീരം കാണപ്പെടുന്നു. ആ കൊലപാതകത്തിന്റെ പൊരുൾ തേടിയിറങ്ങുന്ന ചന്ത്രപ്പണിക്കരും കുരുവിളയും കേരളീയ നവോത്ഥാന മണ്ണിൽ നിലനിന്ന ജാതീയതയുടെയും രാഷ്ട്രീയത്തിന്റെയും കഥകൾ പറഞ്ഞുവെക്കുന്നു. ജാതീയതയുടെ കറുത്ത അധ്യായങ്ങളെ പോലീസുകാരുടെ ടോർച്ച് വെളിച്ചത്തിലൂടെ നോവലിസ്റ്റ് വായനക്കാർക്ക് മുമ്പിൽ തുറന്നു കാണിക്കുന്നു. യഥാർത്ഥത്തിൽ ഒരു ക്രൈം ത്രില്ലർ എന്നതിനപ്പുറം കേരളത്തിൻ്റെ വിശാലമായ സാംസ്കാരിക രാഷ്ട്രീയ ഭൂപടം കൂടിയാണ് 1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം എന്ന ഈ നോവൽ. സെഡോറ നോവൽ മത്സരം 2025 ൽ ഒന്നാം സ്ഥാനം നേടിയ കൃതി.

WRITE A REVIEW

Product name: 1926 Crime @ Kottayam Athava Nivathakavachakalakeyavadham

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0