• Text
  • Text

MISTY

By : SREENI ELAYUR



Book : MISTY
Author: SREENI ELAYUR
Category : Novel
ISBN : 9789370989795
Binding : Papercover
Publishing Date : 30-05-2026
Publisher : SEDORA: AN IMPRINT OF D C BOOKS
Edition : 3
Number of pages : 180
Language : Malayalam
Paper Back

Publisher: SEDORA: AN IMPRINT OF D C BOOKS
₹225.00 ₹250.00 10% off





Book Summary

സമാനമായ സാഹചര്യങ്ങളിൽ ചിലർ മരണപ്പെടുന്നു. മരണസമയത്ത് അവരുടെയെല്ലാം മുഖം ഭയന്ന് വിറച്ചതുപോലെയുണ്ടായിരുന്നെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്നാണ് പോലീസ് ആ അസ്വാഭാവികമരണങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം ചെന്നെത്തുന്നതാകട്ടെ വർഷങ്ങൾക്കുമുൻപ് പോലീസ് മന:പൂർവ്വം രേഖപ്പെടുത്താതെ പോയ ആ ക്രൂരതയിലേക്കാണ്. അന്വേഷണത്തിന് അരക്കിട്ടുറപ്പിക്കുന്നത് അമർനാഥ് എന്ന പത്രപ്രവർത്തകന്റെ ചില കണ്ടെത്തലുകളും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മീതെയാണ് നീതിബോധം എന്ന് പറഞ്ഞുവെയ്ക്കാനും ഈ കൃതി ശ്രമിക്കുന്നു. സെഡോറ നോവൽ മത്സരം 2025 ൽ മൂന്നാം സ്ഥാനം ലഭിച്ച കൃതിയാണ് മിസ്‌റ്റി.

WRITE A REVIEW

Product name: Misty

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0