• Text
  • Text

ANANTHAPURI NOOTTAANDUKALILOOTE

By : SIVASANKARAN NAIR K



Book : ANANTHAPURI NOOTTAANDUKALILOOTE
Author: SIVASANKARAN NAIR K
Category : History
ISBN : 8126432209
Binding : Normal
Publishing Date : 07-12-17
Publisher : DC BOOKS
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹199.00 10% off





Book Summary

ആനന്ദപുരത്തെ ശ്രീപത്മനാഭൻ വേണാടു രാജകുടുംബത്തിന്റെ ഭരദേവതയായത് 12-ാം നൂറ്റാണ്ടിനുമുമ്പാണെന്നു തോന്നുന്നില്ല. 12-ാം നൂറ്റാണ്ടുമുതൽ വേണാട്ടു രാജകുടുംബത്തിലെ രണ്ടാം സ്ഥാനക്കാരൻ ക്ഷേത്രത്തിന്റെ രക്ഷാപുരുഷനായത് ക്ഷേത്രത്തിന്റെയും തന്മൂലം നഗരത്തിന്റെയും വളർച്ചയ്ക്ക് ആക്കംകൂട്ടി. പിന്നീട് വേണാടിനു സംഭവിച്ച രാഷ്ട്രീയശൈഥില്യം ക്ഷേത്രനഗരത്തെയും ബാധിച്ചു. ക്രി.വ 1662 മുതൽ 1729 വരെ തിരുവനന്തപുരം ഒരു പ്രേതനഗരമായി നിലകൊണ്ടു. വേണാടിന്റെ ഐക്യത്തിന്റെ പ്രതീകമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം എന്നു മനസ്സിലാക്കിയ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രത്തെയും നഗരത്തെയും പുനരുദ്ധരിച്ചത്. ഒരു പുണ്യനഗരം, ക്ഷേത്രത്തിന്റെ ദുർദശനഗരത്തിന്റെയും, ഉയിർത്തെഴുന്നേൽപ്പ്, അസ്വസ്ഥതയുടെ നാളുകൾ, പാരതന്ത്ര്യത്തിന്റെ പാതയിൽ, ത്രിമൂർത്തി ഭരണം, സാംസ്‌കാരികരംഗം, സാംസ്‌കാരികനായകൻമാർ, ജനകീയപ്രസ്ഥാനങ്ങൾ തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ തിരുവനന്തപുരം നഗരത്തിന്റെ ഉത്പത്തിയും വളർച്ചയും തളർച്ചയും വീണ്ടും വളർച്ചയും പരിശോധിക്കപ്പെടുന്ന ചരിത്രഗ്രന്ഥം.

WRITE A REVIEW

Product name: ANANTHAPURI NOOTTAANDUKALILOOTE

Review title:



Your Ratings:

Your Message:




Book Reviews

  ananthapuri
By Sumi Rahul
subscribe

  wow
By anandhu appukuttan
????

  nil
By sukanya gokul
need this book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0