• Text
  • Text

BHRAANTHAN

By : KAHLIL GIBRAN



Book : BHRAANTHAN
Author: KAHLIL GIBRAN
Category : Spirituality & Mysticism
ISBN : 9788126432608
Binding : Normal
Publishing Date : 19-10-2011
Publisher : DC BOOKS
Edition : 1
Number of pages : 46
Language : Malayalam
Paper Back

Publisher: DC BOOKS
₹63.00 ₹70.00 10% off





Book Summary

''നിങ്ങള്‍ യൂദാസിനെ ശപിക്കുന്നു. കാരണം, ഏതാനും വെള്ളിക്കാശിനുവേണ്ടി അയാള്‍ യേശുക്രിസ്തുവിനെ വിറ്റു. പക്ഷേ, എല്ലാ ദിവസവും അവനെ വിറ്റുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ അനുഗ്രഹിക്കുന്നു. യൂദാസ് സ്വന്തം ദുഷ്്രപവൃത്തിയില്‍ പശ്ചാത്തപിക്കുകയും കെട്ടിത്തൂങ്ങി മരിക്കുകയും ചെയ്തു. പക്ഷേ, ഈ വൈദികര്‍ അഭിമാനത്തോടെ നടക്കുന്നു. മനോഹരമായ ളോഹകള്‍ അണിയുന്നു. വെട്ടിത്തിളങ്ങുന്ന കുരിശുകള്‍ മാറത്ത് തൂക്കുന്നു. യേശുക്രിസ്തുവിനെ സ്‌നേഹിക്കുവാന്‍ നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അതേ സമയം അവന്റെ ഉപദേശങ്ങളെ നിരാകരിക്കുകയും അവന്റെ നിയമങ്ങളെ ലംഘിക്കുകയും ചെയ്യുന്നവരെ അനുസരിക്കുവാനും പഠിപ്പിക്കുന്നു.'' യാഥാസ്ഥിതികരെ ഏറെ ചൊടിപ്പിക്കുകയും യുവജനതയെ ഏറെ ആകര്‍ഷിക്കുകയും ചെയ്ത ജിബ്രാന്റെ സുന്ദര രചന.

WRITE A REVIEW

Product name: BHRAANTHAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0