• Text
  • Text

CHUVAREZHUTHU

By : VALSALAN VATHUSSERY



Book : CHUVAREZHUTHU
Author: VALSALAN VATHUSSERY
Category : Short Stories
ISBN : 8126429313
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 1
Number of pages : 82
Language : Malayalam
Paper Back

Publisher: DC BOOKS
₹45.00 ₹50.00 10% off





Book Summary

മഞ്ഞുമഴ പെയ്തു തണുത്തുറഞ്ഞ തുരുത്തിൽ ഒരു തുള്ളി ജീവനുമായി ഒറ്റപ്പെട്ടുപോയവനു മുന്നിൽ കുറെ മാലാഖമാർ പ്രത്യക്ഷപ്പെടുന്നു. ആഴ്ന്നുപോയ കൈകൾ ചേർത്തുപിടിച്ച് തണുത്ത ഹൃദയത്തിലേക്കു ചൂടു പകർന്ന്അറ്റുപോയ ചിറകുകൾ തുന്നിക്കെട്ടി വീണ്ടും അവന്റെ ആകാശത്തിലേക്കു പറക്കുവാൻ വിട്ടു. മാലാഖമാർ എന്നും സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ പ്രതീകമാണ്. അവന്റെ ശൂന്യമായ സിരാനാളികളിൽ രക്തേത്താടൊപ്പം അവർ പ്രണയവും പകുത്തു നൽകി. ജീവിതപ്രതിസന്ധിയിൽ ചിതറിത്തെറിച്ച അക്ഷരങ്ങൾ അടുക്കിവച്ച് ഓർമ്മകളുടെ വർണ്ണങ്ങൾ ചാലിച്ച് പ്രിയപ്പെട്ട വായനക്കാർക്കു സമർ പ്പിക്കുകയാണ്. ജീവിതം, പ്രണയം, പ്രതിഷേധം, ദേശം, ബാല്യം എല്ലാം വായിച്ചു വായിച്ച് നമുക്ക് ആ ഒറ്റപ്പെട്ട തുരുത്തിലേക്ക് ഒന്നിച്ചൊരു യാത്രപോവാം... ചുവരെഴുത്ത്, ഇരുട്ട്, പ്രണയം, തീവണ്ടിപ്പാത, വാടകവീട്, ചുവന്നുറുമ്പുകൾ, വഴിമറന്നുപോവുന്നവർ തുടങ്ങിയ 50-ൽപരം കവിതകൾ.

WRITE A REVIEW

Product name: CHUVAREZHUTHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0