• Text
  • Text

KURUKKAN

By : LAWRENCE D H



Book : KURUKKAN
Author: LAWRENCE D H
Category : Novel
ISBN : 9788126431526
Binding : Normal
Publishing Date : 09-12-2019
Publisher : DC BOOKS
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

'ദി ഫോക്‌സ് 'എന്ന പ്രശസ്തമായ ഹോളിവുഡ് സിനിമയ്ക്ക് ആധാരമായ ഉജ്ജ്വലരചന. നാട്ടിൻ പുറത്ത് ഒരു ഫാംഹൗസിൽ ഒറ്റപ്പെട്ടതെങ്കിലും സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്ന അവിവാഹിതകളായ രണ്ടു സ്ത്രീകളും അവരുടെ ഇടയിലേക്ക് കടന്നുവരുന്ന ചുറുചുറുക്കുള്ള, കൗശലക്കാരനായ ചെറുപ്പക്കാരനുമാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. യുവതികളിൽ ഒരാൾ ചെറുപ്പക്കാരന്റെ പ്രണയവലയത്തിൽ വീണു പോകുന്നു. അയാൾ, പെണ്ണ് എപ്പോഴും ആണിന് കീഴടങ്ങേണ്ടവളാണ് എന്ന് വിശ്വസിക്കുന്ന ഒരു കുറുക്കൻതന്നെയാണ്. താൻ ആഗ്രഹിച്ചതെല്ലാം നേടാനുള്ള ശ്രമത്തിൽ യുവാവ് മെനയുന്ന തന്ത്രങ്ങൾ അതിരുവിടുകയും വലിയ ദുരന്തങ്ങൾ വന്നുചേരുകയും ചെയ്യുന്നു. കീഴടക്കിയവന്റെയും കീഴടക്കപ്പെട്ടവളുടെയും മനസ്സിലെ സംഘർഷങ്ങൾ ഇഴകീറി പരിശോധിക്കപ്പെടുന്ന ഈ രചന പാശ്ചാത്യ മനഃശാസ്ത്രനോവലുകളിൽ അതിപ്രശസ്തമാണ്.

WRITE A REVIEW

Product name: KURUKKAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0