• Text
  • Text

SUFISM

By : SIDDIQ MUHAMMED



Book : SUFISM
Author: SIDDIQ MUHAMMED
Category : Study
ISBN : 978-8126430741
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 1
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

നൃത്തം ചെയ്യുന്ന സൂഫി സ്വയം നൃത്തമായും വൃത്തമായും വിലയിതമാകുന്നതുപോലെ, ദിവ്യാനുരാഗിയുടെ ഓരോ നിമിഷവും സ്വയമില്ലാതാവലിന്റെയും പരംപൊരുള്‍ പൂവിടര്‍ത്തി നൃത്തമാടുന്നതിന്റെയും ആഘോഷമാണ്. അവിടെ മൗനത്തിന്റെ അഗാധതയില്‍ രാഗാര്‍ദ്രമാകുന്ന സ്വരബിന്ദുക്കളാല്‍ അനശ്വരത സ്വയം ഗാനമായി നൃത്തത്തിലലിയുന്നു. സൂഫിപ്രണയത്തിന്റെ വഴിത്താരയിലെ ജ്ഞാനതീര്‍ഥങ്ങളും രാഗസ്വരങ്ങളും മഹദ്‌സാമീപ്യങ്ങളുമെല്ലാം പ്രണയപൂര്‍വം പകര്‍ത്തിയ കൃതി. ആത്മനിഷ്ഠമായ അനുഭവങ്ങളുടെ ലാവണ്യവും സുഗന്ധവും പകരുന്ന വാക്കുകളും സന്ദര്‍ഭങ്ങളും. സ്‌നേഹസ്​പന്ദനങ്ങള്‍ ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്ക് പകരുന്ന രചന.

WRITE A REVIEW

Product name: SUFISM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0