• Text
  • Text

AANUNGALILLAATHA PENNUNGAL

By : SHAHRQUSH PARSIPUR



Book : AANUNGALILLAATHA PENNUNGAL
Author: SHAHRQUSH PARSIPUR
Category : Novel
ISBN : 9788726435135
Binding : Normal
Publishing Date : 28-04-2026
Publisher : DC BOOKS
Edition : 2
Number of pages : 86
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ആത്മാവിന് ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാ ന്‍ ആര്‍ജവവും ചങ്കൂറ്റവും കാണിക്കുന്നയാളാണ് ശഹ്ര്‍നൂശ്. വരുംവരായ്ക കളെക്കുറിച്ചു ചിന്തിച്ചു ശങ്കിക്കാറില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ നാടും വീടും കുടുംജീവിതവും വിട്ടുള്ള അമേരിക്കയിലെ പ്രവാസജീവിതം അവര്‍ക്കു സംഭവിക്കാന്‍ പാടില്ലാത്തതാണല്ലോ. പറയാനുള്ളതു പറയാന്‍ ഏതുശൈലിയും സ്വീകരിക്കുക എന്നതാണ് അവരുടെ സമ്പ്രദായം. യഥാ തഥരീതിയില്‍നിന്ന് സര്‍റിയലിസ്‌ററിക്കിന്റെ മാന്ത്രികതയിലേക്ക് ഉയരുന്നതു കാണാം. തൊട്ടടുത്ത നിമിഷം നാടന്‍ശൈലിയിലേക്കു താണുപറക്കുന്നതു കാണാം. ചിലപ്പോള്‍ മുത്തശ്ശിക്കഥയുടെ മാധുര്യത്തിലേക്കു പ്രവേശിക്കുന്നതു കാണാം. ഇറാനിയന്‍ നോവലുകളില്‍ ഈ രീതി പുതിയതല്ല.

WRITE A REVIEW

Product name: AANUNGALILLAATHA PENNUNGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0