• Text
  • Text

AASAKTHIYUDE ATHAZHAVIRUNNU

By : SHOBHA DE



Book : AASAKTHIYUDE ATHAZHAVIRUNNU
Author: SHOBHA DE
Category : Novel
ISBN : 9788126425020
Binding : Normal
Publishing Date : 01-01-2010
Publisher : DC BOOKS
Edition : 1
Number of pages : 317
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ആസക്തിയുടെ അത്താഴവിരുന്ന് വിവര്ത്തനം: കബനി സി.ശോഭാ ഡേബോംബെയെന്ന അപ്‌സരസ്സിന്റെ സായാഹ്നങ്ങളുടെ ഒരു അസാധാരണ ചിത്രീകരണം....ഇടത്തരം കുടുംബത്തില് പിറന്ന കരുണ ആസക്തിയുടെ ലോകത്തേക്ക് ആകര്ഷിക്കപ്പെടുന്നത് യാദൃശ്ചികമായാണ്.ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന അവള് തന്റെ ഓര്മ്മകളിലൂടെ ആ ലോകത്തിലെ ചില പൊയ്മുഖങ്ങളെ വെളിപ്പെടുത്തുന്നു. സുഖസൗകര്യങ്ങളില്ലെങ്കില് ബിഗ് സീറോ?ആയി മാറുന്ന അഞ്ജലി യുവതികളെ കിടപ്പറയിലേക്ക് ക്ഷണിക്കാന് വെമ്പുന്ന എയ്ബ് സ്വവര്ഗാനുരാഗിയായ മാധ്യമപ്രവര്ത്തകന് വരുണ് പേര്‌ഫെക്ട്?ശകുന്തളയെ തിരഞ്ഞുനടക്കുന്ന ഗിരീഷ് തുടങ്ങിയ കഥാപാത്രങ്ങള് ആസക്തിയുടെ അത്താഴവിരുന്നാണ് ഒരുക്കുന്നത്.....

WRITE A REVIEW

Product name: AASAKTHIYUDE ATHAZHAVIRUNNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0