• Text
  • Text

AATHIRA CYCLE

By : NISHAD V H



Book : AATHIRA CYCLE
Author: NISHAD V H
Category : Short Stories
ISBN : 9788126467464
Binding : Normal
Publishing Date : 01-02-17
Publisher : DC BOOKS
Edition : 2
Number of pages : 110
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് കഥാഫെസ്റ്റ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂര്‍ണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന എട്ടു കഥാസമാഹാരങ്ങള്‍ ഡി സി ബുക്‌സ് ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നു. ആതിരാ-സൈക്കിള്‍, ദല്‍ഹി 2013, രണ്ട് ഏകാന്തതകള്‍, ജീവിതം ദേ ഇതുവഴി, ഞാന്‍ ഒരു സ്ത്രീയായി മാറിയ ദിവസം, ഷൈലജയും ശൈലജയും, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ തുടങ്ങി പന്ത്രണ്ട് കഥകളാണ് വി.എച്ച്. നിഷാദിന്റെ ഈ സമാഹാരത്തിലുള്ളത്.

WRITE A REVIEW

Product name: AATHIRA CYCLE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0