• Text
  • Text

AATHMASAGARAM

By : DR GEETHASURAJ



Book : AATHMASAGARAM
Author: DR GEETHASURAJ
Category : Rush Hours , Philosophy
ISBN : 9789354321986
Binding : Normal
Publishing Date : 11-04-2022
Publisher : CURRENT BOOKS
Edition : 2
Number of pages : 256
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹217.00 ₹290.00 25% off





Book Summary

ഗുരുവിന്റെ കൃതികളിൽ ഏറ്റവുമധികം വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും ഉണ്ടായിട്ടുള്ളത് 'ആത്മോപദേശശതക'ത്തിലാണ്. സാധാരണക്കാരുടേതായ അനേകം സദസ്സുകളിൽ ഈ കൃതിയെ ആധാരമാക്കി നടത്തിയ പ്രഭാഷണ പരമ്പരകളിൽനിന്ന് കടഞ്ഞെടുത്ത സാരമാണ് ഈ ആത്മസാഗരം. സൂക്ഷ്മദൃഷ്ട്യാ വേദാന്തം പഠിക്കുന്നവർക്കുവേണ്ടിയല്ല ഇതിന്റെ രചന. സാധാരണക്കാർക്ക് ഗുരുദർശനത്തിലേ ഒരാഭിമുഖ്യം ഉണ്ടണ്ടാക്കിയെടുക്കുക മാത്രമാണ് ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. അതു വേണ്ടവണ്ണം ഈ വ്യാഖ്യാനം നിർവഹിക്കുന്നുമുണ്ട്. ഈ ആഭിമുഖ്യമുണ്ടായിക്കഴിഞ്ഞാൽ കൂടുതൽ പ്രൗഢമായ വ്യാഖ്യാനങ്ങൾ പഠിക്കാനുള്ള ഉൾപ്രേരണ സ്വാഭാവികമായും ഉണ്ടാവും. നാരായണഗുരുവിനെപ്പോലുള്ള ഋഷിമാരുടെ വാക്കുകൾക്ക് അവസാന വാക്കുവരെയുള്ള വ്യാഖ്യാനമെഴുതാൻ ആർക്കും സാധ്യമല്ലല്ലോ.അവതാരിക : മുനി നാരായണ പ്രസാദ്‌

WRITE A REVIEW

Product name: Aathmasagaram

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0