• Text
  • Text

ATHMABANDHATHINTE KANAPPURANGAL

By : SWAMI GURURETHNAM JNANATHAPASWI



Book : ATHMABANDHATHINTE KANAPPURANGAL
Author: SWAMI GURURETHNAM JNANATHAPASWI
Category : Philosophy
ISBN : 9789353908133
Binding : Normal
Publishing Date : 03-09-2022
Publisher : CURRENT BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹179.00 ₹199.00 10% off





Book Summary

മാനവരാശിയുടെ ഉൽക്കർഷത്തിനായി ആത്മീയ ജീവിതം നയിച്ച മഹാനുഭാവന്മാരുടെയും അവ രുടെ സമകാലീനരായ ശിഷ്യരുടെയും അനുവ ങ്ങളിലൂടെയും സമരസഹനങ്ങളിലൂടെയും ഉള്ള യാത്രയാണ് ആത്മബന്ധത്തിന്റെ കാണാപ്പുറങ്ങൾ . ഗുരുശിഷ്യപരമ്പരയുടെ വിശാലവിസ്തൃതി സൂക്ഷ്മാവലോകനം ചെയ്യുകയാണ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഈ കൃതിയിലൂടെ . അനന്തമായ അറിവിന്റെ അപാരമായ ലോകത്തെക്കുറിച്ച് അറിയാൻ സ്വകീയവും അനന്യവുമായ വഴികളിലൂടെ സഞ്ചരിച്ച് പോകുന്നു. ലോകത്തെ മനസ്സിലാക്കിക്കാൻ കഴിയുന്ന ശിഷ്യരെ മഹാഗുരുക്കന്മാർ എങ്ങനെയാണ് സൃഷ്ടിക്കുന്നത് എന്ന് നമുക്ക് ഈ പുസ്തകം മനസ്സിലാക്കിത്തരുന്നു.

WRITE A REVIEW

Product name: ATHMABANDHATHINTE KANAPPURANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0