• Text
  • Text

ZENNUM JEEVANAKALAYUM

By : OSHO



Book : ZENNUM JEEVANAKALAYUM
Author: OSHO
Category : Philosophy
ISBN : 9788126404308
Binding : Papercover
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 2
Number of pages : 200
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off





Book Summary

അനുയായികൾക്കിടയിൽ ഇരിക്കുകയായിരുന്നപ്പോൾ ചുവാങ്സു പെട്ടെന്ന് ഭ്രാന്തനെപ്പോലെ ചിരിക്കാൻ തുടങ്ങി. ശിഷ്യൻ ചോദിച്ചു: “എന്താണാവോ അങ്ങ് ഇത്രയും ചിരിക്കുന്നത്.?" "ഞാൻ വലിയൊരു പ്രഹേളികയിൽ കുടുങ്ങിയിരിക്കുന്നു. ഒരു ചിത്രശലഭമായി മാറിയതായി കഴിഞ്ഞ രാത്രി ഞാൻ സ്വപ്‌പ്നം കണ്ടു" അതുകേട്ട് അനുയായികൾ പറഞ്ഞു: "അത് വലിയ പ്രഹേളികയൊന്നുമല്ലല്ലോ. ഞങ്ങളെല്ലാം സ്വപ്‌നം കാണാറില്ലേ. അത് സ്വ‌പ്നമല്ലേ..?" ചയാൻസു പറഞ്ഞു: "അതല്ല സംഗതി, പ്രശ്‌നം ഇനിയാണ്. ഇപ്പോൾ താൻ ച്യുയാൻസുവായെന്നു ചിത്രശലഭം സ്വപ്‌നം കാണുകയാവും." മഹാജ്ഞാനത്തിൻ്റെ ഗോപുരമായ ഓഷോ നമ്മോട് സംവദിക്കുകയാണ്. ധ്യാനബുദ്ധമതത്തെ(സെൻ)ക്കുറിച്ചും ജീവിക്കുക എന്ന കലയെപ്പറ്റിയും.

WRITE A REVIEW

Product name: Zennum Jeevanakalayum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0