• Text
  • Text

GEETHAYILE JATHIVICHARAM

By : HARISENA VARMA M



Book : GEETHAYILE JATHIVICHARAM
Author: HARISENA VARMA M
Category : Philosophy
ISBN : 9789370989276
Binding : Normal
Publishing Date : 17-07-2025
Publisher : DC BOOKS
Edition : 1
Number of pages : 416
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

"മനുഷ്യജീവിതത്തിന്റെ ഈ ആദ്ധ്യാത്മിക പ്രയാണം മാത്രമല്ല, അതിനിടയിൽ വന്നുചേരുന്ന അനവധി സാമൂഹികപ്രശ്‌നങ്ങളും ഭഗവദ്ഗീത ഭംഗ്യന്തരേണ ചർച്ചചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയമാണ് ജാതിവിചാരം. ഗ്രന്ഥകാരൻ ഔചിത്യപൂർവ്വം ഈ വിഷയം തിരഞ്ഞെടുത്ത് ഗീതയിലൂടെ സഞ്ചരിച്ച് കൃത്യമായ ഉദ്ബോധനം നമുക്കു നൽകുന്നു. മനുഷ്യരെല്ലാം ഒന്നാണെങ്കിലും ഗുണ, കർമ്മ വിഭാഗങ്ങൾകൊണ്ട് പലരും പലതരക്കാരാണ്. സ്വഭാവവൈജാത്യം എത്രയോ കാലങ്ങളായി മനുഷ്യജീവിതത്തിൽ നിലനിൽക്കുന്നു. വൈദിക കാലഘട്ടത്തിൽ ഈ വൈജാത്യത്തെ വർണ്ണങ്ങളായി വിഭജിച്ചുകാണിച്ചുവെങ്കിലും ഇതിഹാസ പുരാണങ്ങളിൽ ജന്മംകൊണ്ടു സിദ്ധിക്കുന്ന ജാതിവിഭാഗങ്ങളായി ഇത് പരിണമിച്ചു. ഗ്രന്ഥകാരൻ ഹരിസേനവർമ്മ കാലങ്ങളായി ഭഗവദ് ഗീതയും, ശാങ്കരഭാഷ്യം മുതൽ നിലവിൽ ലഭ്യമായ അനവധി ഗീതാവ്യാഖ്യാനങ്ങളും പഠിച്ചും മനനം ചെയ്‌തും അവയെക്കുറിച്ചു ചിന്തിച്ചും ഈ വൈഷമ്യത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. ഈ വ്യാഖ്യാതാക്കളുടെയെല്ലാം ആശയങ്ങൾ മാത്രമല്ല, ഈ വിഷയത്തിൽ തന്റേതായ കരുത്തുള്ള ചിന്തകളും അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നു."

WRITE A REVIEW

Product name: GEETHAYILE JATHIVICHARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0