• Text
  • Text

AAYIRATHIYONNU MALABAR RAVUKAL

By : THAHA MADAI



Book : AAYIRATHIYONNU MALABAR RAVUKAL
Author: THAHA MADAI
Category : Novel
ISBN : 9789352828784
Binding : Papercover
Publishing Date : 05-06-2019
Publisher : DC BOOKS
Edition : 1
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ഫിക്ഷന്റെ സ്വതഃസിദ്ധമായ സ്വാതന്ത്ര്യത്തെയും സവിശേഷതകളെയും ഇത്രയും സഫലമായി പരിചരിക്കുന്ന നോവലുകള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടെന്നു തോന്നുന്നില്ല. കഥകളുടെ അനന്തമായ രാവണന്‍കോട്ടയില്‍ അലയാന്‍ പ്രേരിപ്പിക്കുന്ന കഥാപരത തന്നെയാണ് ആയിരത്തൊന്ന് മലബാര്‍ രാവുകളുടെ സവിശേഷത. ഫിക്ഷനുകളെക്കുറിച്ചുള്ള ഒരു ഫിക്ഷന്‍.

WRITE A REVIEW

Product name: AAYIRATHIYONNU MALABAR RAVUKAL

Review title:



Your Ratings:

Your Message:




Book Reviews

  വായിച്ചിരിക്കേണ്ട നോവല്‍
By kripesh kunjappan
സൂഫി പാരമ്പര്യമുണര്‍ത്തുന്ന മലയാളത്തിലെ അപൂര്‍വ്വ നോവല്‍. ആഖ്യാനം മികവുപുലര്‍ത്തുന്നു.

  ആയിരത്തൊന്ന് മലബാർ രാവുകൾ
By Sanuj Najoom
അടുത്തകാലത്ത് വായിച്ചതിൽവെച്ച് ഏറെ വ്യത്യസ്തത നിറഞ്ഞ ഒരു ഫിക്‌ഷൻ അനുഭവമായിരുന്നു ഈ കൃതി. ആദ്യാവസാനം പലവിധ ചോദ്യങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ്. കുഞ്ഞാമിന ആരാഞ്ഞ രഹസ്യമായ ആവശ്യവും, കുഞ്ഞാലിക്ക് ഉണ്ടായ വിചിത്രമായ രോഗവും, കുഞ്ഞായിൻ മുസ്ലിയാരുടെ സൂഫി കഥയും, വായനക്കാരെ എങ്ങും നിർത്താതെ മുന്നോട്ടു വായിച്ചു പോകാൻ പ്രേരിതമാക്കുന്നു. കളങ്കമില്ലാത്ത പച്ചയായ മലബാർ മുസ്‌ലിം ജീവിതം വരച്ചുകാട്ടുന്ന ഒരു നോവൽ കൂടിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു... മൂസാപ്പി ആയഞ്ചേരിയുടെ കവിതകൾ കഥയിലെ മുഖ്യ കഥാപാത്രം പോലെ ഇടയ്ക്കിടെ കടന്നു വരാറുണ്ട്. . "ദൈവം പുരുഷന്മാർക്ക് കാടും ഇരുട്ടും നൽകി,. ദൈവം സ്ത്രീകളുടെ കണ്ണുകളെ നിലാവുകൾ ആക്കി.. നിലാവില്ലാത്ത കണ്ണുകളുമായി പുരുഷന്മാർ കാട്ടിലുമിരുട്ടിലും സ്ത്രീകളുടെ തുടകൾ തേടി.. കുരുടരായി അലയുന്നു" (മൂസായ്പ്പിയുടെ കവിത)


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0