• Text
  • Text

ABHAYARTHIKAL

By : ANAND



Book : ABHAYARTHIKAL
Author: ANAND
Category : Novel, April special
ISBN : 817130141X
Binding : Normal
Publishing Date : 09-03-2026
Publisher : DC BOOKS
Edition : 18
Number of pages : 392
Language : Malayalam
Paper Back

Publisher: DC BOOKS
₹355.00 ₹460.00 23% off





Book Summary

മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍നിന്ന് അന്യവല്‍ക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം പിന്നീട്, അവര്‍ പൊരുതിനേടിയതില്‍നിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോന്ന്, തളര്‍ന്ന് മടുത്തുനില്‍ക്കുന്ന ആധുനികമനുഷ്യന്റെ മുമ്പില്‍ മാനവചരിത്രം നിതാന്തമായ ഒരു അഭയാര്‍ത്ഥിപ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവല്‍.

WRITE A REVIEW

Product name: ABHAYARTHIKAL

Review title:



Your Ratings:

Your Message:




Book Reviews

  Abhayarthikal
By suresh babu ramakrishna pillai
കഥാകൃത്തിന് ഈ നോവല്‍ ഒരു 392 കഥകളാക്കാമായിരുന്നു. ഓരോ പേജും ഓരോ കഥകള്‍ കഷട്ടം ഉളളി തൊലിച്ചത് പോലിരിക്കുന്നു ഇത് വായിച്ചിട്ട് വായനയോട് ഉള്ള താതപര്യം പോലും നഷ്ടമായി പണ നഷ്ടവും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0