• Text
  • Text

IRIPPU NILPPU EZHUNNELPPU

By : ANAND



Book : IRIPPU NILPPU EZHUNNELPPU
Author: ANAND
Category : Short Stories
ISBN : 9788126477517
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 3
Number of pages : 100
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

തങ്ങളുടെ സമയത്തിന് പണത്തിന്റെ മൂല്യമില്ലാത്തതിനാൽ എല്ലായ്പോഴും കാത്തിരിക്കാൻ വിധിക്കപ്പെട്ട പാവങ്ങളെ വിമോചിപ്പിക്കാനുള്ള രാഷ്ട്രീയയത്നങ്ങളും പ്രത്യയശാസ്ത്രങ്ങളും പലതുണ്ടായിക്കഴിഞ്ഞിട്ടും അഭയാർത്ഥികൾ, നാടോടികൾ, പൗരത്വവും ആഹാരവും ആനുകൂല്യങ്ങളും തേടുന്നവർ, തെരുവിലും പുറമ്പോക്കിലും കഴിയുന്നവർ, സമൂഹഭ്രഷ്ടർ അങ്ങനെ പല രൂപങ്ങളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതേ കാത്തിരിപ്പുകളുമായി തുടർന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആനന്ദിന്റെ ഇരിപ്പ് നിൽപ് എഴുന്നേൽപ് എന്ന ചെറുകഥാസമാഹാരം നാം വായിക്കുന്നത്. ഇരിപ്പ്, നിൽപ്, എഴുന്നേൽപ് എന്നീ ഉടൽ നിലകളുടെ ആവിഷ്കാരങ്ങളോ പ്രവൃത്തികളോ ആയ കാത്തിരിപ്പ് നിലനിൽപ്, എഴുന്നേൽപ് എന്നീ അവസ്ഥകളെ ഇതേ പേരുള്ള മൂന്നു കഥകളായി അവതരിപ്പിച്ച് ഇരിപ്പ് നിൽപ് എഴുന്നേൽപ് എന്ന പൊതുശീർഷകത്തിൽ കൂട്ടിയിണക്കുന്ന ഈ പുസ്തകം ആനന്ദിന്റെ സമീപകാല രചനകളെപ്പോലെ സാഹിത്യജനുസ്സുകളുടെ സ്വഭാവത്തെയും അവയെപ്പറ്റിയുള്ള പരമ്പരാഗതവും സാഹിത്യചരിത്ര സമ്മതവുമായ തീർപ്പുകളെയും അസ്ഥിരമാക്കുന്നു.

WRITE A REVIEW

Product name: Irippu Nilppu Ezhunnelppu

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0