• Text
  • Text

ABHINAVAKATHAKAL-JOHN ABRAHAM

By : JOHN ABRAHAM



Book : ABHINAVAKATHAKAL-JOHN ABRAHAM
Author: JOHN ABRAHAM
Category : Short Stories
ISBN : 9789357323857
Binding : Normal
Publishing Date : 17-03-2026
Publisher : DC BOOKS
Edition : 2
Number of pages : 368
Language : Malayalam
Paper Back

Publisher: DC BOOKS
₹378.00 ₹420.00 10% off





Book Summary

ഒരു സിനിമാക്കാരൻ എന്ന നിലയിലാണ് ജോൺ എബ്രഹാമിന്റെ പ്രശസ്തി എങ്കിലും അടിസ്ഥാനപരമായി ജോൺ ഒരു കഥപറച്ചിലുകാരൻകൂടിയായിരുന്നു; ഏതൊരു സന്ദർഭത്തിൽനിന്നും കഥകൾ മെനഞ്ഞെടുക്കുവാനുള്ള ത്വരയും അതിനുള്ള വൈഭവവും ജോണിനുണ്ടായിരുന്നു. തനിക്കുചുറ്റുമുള്ള ലോകത്തെ 'നോക്കിക്കാണുന്ന' രീതിയിൽനിന്ന് അതു തുടങ്ങുന്നു. യാത്രയ്ക്കിടയിലും പലതരം ഇടപെടലുകൾ, കൂടിച്ചേരലുകൾ എന്നിവയ്ക്കിടയിലും കണ്ടുമുട്ടുന്ന പലതരം മനുഷ്യർ, കേട്ടുമുട്ടുന്ന സംഭാഷണശകലങ്ങൾ, പദപ്രയോഗങ്ങൾ സംഭവസന്ദർഭങ്ങൾ, ശൈലീവികൃതികൾ ഇവയോടെല്ലാം അതീവമായ ശ്രദ്ധയും താത്പര്യവും പുലർത്തിയിരുന്ന ഒരാളായിരുന്നു ജോൺ.

WRITE A REVIEW

Product name: ABHINAVAKATHAKAL-JOHN ABRAHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0