• Text
  • Text

ABHINAVAKATHAKAL-PATTATHUVILA

By : PATTATHUVILA KARUNAKARAN



Book : ABHINAVAKATHAKAL-PATTATHUVILA
Author: PATTATHUVILA KARUNAKARAN
Category : Short Stories
ISBN : 9789357323710
Binding : Normal
Publishing Date : 30-09-2024
Publisher : DC BOOKS
Edition : 2
Number of pages : 592
Language : Malayalam
Paper Back

Publisher: DC BOOKS
₹585.00 ₹650.00 10% off





Book Summary

എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ എന്ന മാധ്യമം. പക്ഷേ, ക്രാഫ്റ്റിലുള്ള സൂക്ഷ്മതയും കണിശതയും അച്ചടക്കവും ശില്പത്തികവും ചെത്തിയൊതുക്കിക്കൂർപ്പിച്ച ഭാഷയും ആഖ്യാനവുമെല്ലാം ഇത്തരത്തിൽ സംവാദനമാധ്യമമായി കഥയെ പരിവർത്തിപ്പിക്കുമ്പോൾ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാൻ പട്ടത്തുവിളയുടെ ആഖ്യാനത്തെ സഹായിക്കുന്നു. കേവലം യഥാതഥമായി, വരണ്ട തത്ത്വജ്ഞാനമായി മാറാവുന്ന കഥകളെയാണ് അദ്ദേഹം സൂക്ഷ്മമായ ശില്പത്തികവുകൊണ്ടും ഭാഷകൊണ്ടും അസാമാന്യമായ ആഖ്യാനുഭവമായി പരിവർത്തിപ്പിക്കുന്നത്.

WRITE A REVIEW

Product name: ABHINAVAKATHAKAL-PATTATHUVILA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0