• Text
  • Text

ABHINAVAKATHAKAL-V.P. SIVAKUMAR

By : SIVAKUMAR V P



Book : ABHINAVAKATHAKAL-V.P. SIVAKUMAR
Author: SIVAKUMAR V P
Category : Short Stories
ISBN : 9789357323758
Binding : Normal
Publishing Date : 30-09-2024
Publisher : DC BOOKS
Edition : 2
Number of pages : 388
Language : Malayalam
Paper Back

Publisher: DC BOOKS
₹405.00 ₹450.00 10% off





Book Summary

പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തതയിലൂടെ അതിനെ രൂപാന്തരപ്പെടുത്തി മറ്റൊരുതരം ആധുനികതയാണ് ശിവകുമാർ സൃഷ്ടിച്ചത്. ദുരന്തവും ഹാസ്യവും കൂട്ടിക്കുഴയ്ക്കുകയും പാരഡിയും അതികഥയുംപോലുള്ള ആഖ്യാനതന്ത്രങ്ങൾ പ്രയോഗിക്കുകയും അനുഭവത്തിന്റെയും ദർശനത്തിന്റെയും കേന്ദ്രമായി നിന്നിരുന്ന 'ഞാൻ' എന്ന കർത്തൃത്വത്തെയും ഗ്രന്ഥകാരവ്യക്തിത്വത്തെയും ഇടിച്ചുതാഴ്ത്തി പരിഹാസ്യമാക്കുകയുമൊക്കെ ചെയ്തുകൊണ്ട് ആഖ്യാനരീതി, രൂപഘടന, ഭാഷ, ലോകവീക്ഷണം തുടങ്ങിയവയിൽ കൊണ്ടുവന്ന ആ വ്യത്യസ്തതയിലൂടെ ചെറുകഥയിലെ ഒരു വിമതവൃത്തിയായിരുന്നു നിർവഹിച്ചത്.

WRITE A REVIEW

Product name: ABHINAVAKATHAKAL-V.P. SIVAKUMAR

Review title:



Your Ratings:

Your Message:




Book Reviews

  p
By Dr. AROMAL M VIJAY
atleast give minimum discount of 25% on these products


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0