• Text
  • Text

ADAKKAVUM ANAKKAVUM

By : SAJAY K V



Book : ADAKKAVUM ANAKKAVUM
Author: SAJAY K V
Category : Study
ISBN : 9789352825301
Binding : Normal
Publishing Date : 28-11-2018
Publisher : DC BOOKS
Edition : 1
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

പാഠത്തിന്റെ ശലഭകോശത്തിനുള്ളില്‍ 'അടങ്ങി' യിരിക്കുന്ന അര്‍ത്ഥം പൂമ്പാറ്റച്ചിറകനക്കി പറന്നുയരു ന്നതും ഒപ്പം സാഹിത്യകൃതിയുടെ സൗന്ദര്യ ധര്‍മ്മങ്ങളും ആദര്‍ശസംസ്‌കാരങ്ങളും തുറന്നു കാട്ടുന്നു ഈ നിരൂപണഗ്രന്ഥം. സൈദ്ധാന്തിക മായ അപഗ്രഥനത്തോടൊപ്പം പ്രകൃതി--സാമൂഹിക ശാസ്ത്രം--തത്ത്വചിന്ത എന്നിവയോടു ചേര്‍ത്തുള്ള വായനയാണ് ഈ പഠനത്തെ വ്യത്യസ്തമാക്കു ന്നത്. കുമാരനാശാന്‍, വൈലോപ്പിള്ളി, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞി രാമന്‍ നായര്‍, വി. ടി. കുമാരന്‍, അയ്യപ്പപ്പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി. വിനയചന്ദ്രന്‍, ടി. പി. രാജീവന്‍, എസ്. ജോസഫ്, റഫീക്ക് അഹമ്മദ്, വീരാന്‍ കുട്ടി, അനിത തമ്പി, കെ. ആര്‍. ടോണി, പി, രാമന്‍, അന്‍വര്‍ അലി തുടങ്ങിയവരിലൂടെ വളര്‍ന്നു പന്തലിക്കുന്ന മലയാള കവിതയുടെ സൗന്ദര്യശാസ്ത്രവും ദലിത്--സ്ത്രീ--പാരി സ്ഥിതികഭാവുകത്വവും സുവ്യക്തമായി രേഖപ്പെടുത്തുന്നു. ബഷീര്‍, ഒ. വി. വിജയന്‍, എം. ടി., ടി. പത്മനാഭന്‍, എം. സുകുമാരന്‍, പുനത്തില്‍, വി. ആര്‍. സുധീഷ്, സുഭാഷ് ചന്ദ്രന്‍, പി. എഫ്. മാത്യൂസ് തുടങ്ങി എസ്. ഹരീഷ് വരെ നീളുന്ന, പുതുവിഹായസ്സിലേക്കു പറ ന്നുയരുന്ന നോവല്‍--കഥാസാഹിത്യത്തിന്റെ അടക്കവും അനക്കവും.

WRITE A REVIEW

Product name: Adakkavum Anakkavum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0