• Text
  • Text

ADHUNIKA INDIA

By : BIPAN CHANDRA



Book : ADHUNIKA INDIA
Author: BIPAN CHANDRA
Category : History
ISBN : 9788126417537
Binding : Normal
Publishing Date : 22-12-2025
Publisher : DC BOOKS
Edition : 14
Number of pages : 372
Language : Malayalam
Paper Back

Publisher: DC BOOKS
₹405.00 ₹450.00 10% off





Book Summary

മുഗൾസാമ്രാജ്യത്തിന്റെ അധഃപതനം മുതൽ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്‌കരവും. വിദേശീയരുടെ അടിച്ചമർത്തലുകളിൽ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ സമഗ്രമായി പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനായ ബിപൻ ചന്ദ്രയുടെ സൂക്ഷ്മവും കണിശതയുമാർന്ന രചന ഈ ഗ്രന്ഥത്തെ മറ്റ് ചരിത്ര രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. Adhunika India narrates the history of modern India ranging from the fall of Mugal reign to Indian Independence. This historical book is written by Bipan Chandra and is translated by Senu Kuryan George.

WRITE A REVIEW

Product name: ADHUNIKA INDIA

Review title:



Your Ratings:

Your Message:




Book Reviews

  ആധുനിക ഇന്ത്യ
By Jackson Davidson
ആധുനിക ഇന്ത്യാ ചരിത്രത്തെക്കുറിച്ച് പഠിക്കുവാൻ ഈ പുസ്തകം എന്നെ ഏറെ സഹായിക്കുകയുണ്ടായി. ബിപൻ ചന്ദ്രയുടെ മറ്റു പുസ്തകങ്ങൾ വായിച്ചു തുടങ്ങണം.

  Unavailable
By Sanjay Kumar M
Book is currently unavailable. Could you please let me know when will it again available?


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0